പ്രഭാത നടത്തത്തിൽ ഒരു നായക്കുട്ടി (Prabhathanadathathil oru nayakkutti)
Material type: TextPublication details: Kozhikode Mathrubhumi Books 2024Description: 79pISBN: 9789359628240Subject(s): Malayalam poetry | Malayalam literatureDDC classification: M894.8121 Summary: കാളിദാസന് മുതല്‍ കുഞ്ഞിരാമന് നായര്‍ വരെയുള്ള മഹാകവികള്‍ ഉള്‍പ്പെടെയുള്ളവരുടെ സ്മരണകളിലും നിത്യജീവിതസന്ദര്‍ഭങ്ങളിലും സാമൂഹികസമസ്യകളിലും കൂടി ജീവന്റെ ലവണലാവാപ്രവാഹങ്ങളെ കനകമാക്കുന്ന കൊന്നയാക്കുന്ന കാല്‍പ്പനികമന്ത്രവാദം ഈ കവിതകളില്‍ കവി സൂക്ഷ്മതയോടെ പ്രയോഗക്ഷമമാക്കുന്നുണ്ട്. -സച്ചിദാനന്ദന് മലയാള കവിതയുടെ അനുസ്യൂതവും ബഹുമുഖവുമായ കാവ്യധാരകളെ ആവാഹിച്ച് സ്വതസ്സിദ്ധമായ വഴിയിലൂടെ സഞ്ചരിക്കുന്ന ആലങ്കോട് ലീലാകൃഷ്ണന്റെ കവിതകള്‍Item type | Current library | Collection | Call number | Status | Date due | Barcode |
---|---|---|---|---|---|---|
BK | Kannur University Central Library Malayalam | Malayalam Collection | M894.8121 ALA/P (Browse shelf (Opens below)) | Available | 68345 |
Browsing Kannur University Central Library shelves, Shelving location: Malayalam, Collection: Malayalam Collection Close shelf browser (Hides shelf browser)
കാളിദാസന് മുതല്‍ കുഞ്ഞിരാമന് നായര്‍ വരെയുള്ള
മഹാകവികള്‍ ഉള്‍പ്പെടെയുള്ളവരുടെ സ്മരണകളിലും
നിത്യജീവിതസന്ദര്‍ഭങ്ങളിലും സാമൂഹികസമസ്യകളിലും
കൂടി ജീവന്റെ ലവണലാവാപ്രവാഹങ്ങളെ
കനകമാക്കുന്ന കൊന്നയാക്കുന്ന കാല്‍പ്പനികമന്ത്രവാദം
ഈ കവിതകളില്‍ കവി സൂക്ഷ്മതയോടെ
പ്രയോഗക്ഷമമാക്കുന്നുണ്ട്.
-സച്ചിദാനന്ദന്
മലയാള കവിതയുടെ അനുസ്യൂതവും ബഹുമുഖവുമായ
കാവ്യധാരകളെ ആവാഹിച്ച് സ്വതസ്സിദ്ധമായ വഴിയിലൂടെ
സഞ്ചരിക്കുന്ന ആലങ്കോട് ലീലാകൃഷ്ണന്റെ കവിതകള്‍
There are no comments on this title.