ആലങ്കോട് ലീലാകൃഷ്ണന്‍ (Alankodu Leelakrishnan)

പ്രഭാത നടത്തത്തിൽ ഒരു നായക്കുട്ടി (Prabhathanadathathil oru nayakkutti) - Kozhikode Mathrubhumi Books 2024 - 79p.

കാളിദാസന്‍ മുതല്‍ കുഞ്ഞിരാമന്‍ നായര്‍ വരെയുള്ള
മഹാകവികള്‍ ഉള്‍പ്പെടെയുള്ളവരുടെ സ്മരണകളിലും
നിത്യജീവിതസന്ദര്‍ഭങ്ങളിലും സാമൂഹികസമസ്യകളിലും
കൂടി ജീവന്റെ ലവണലാവാപ്രവാഹങ്ങളെ
കനകമാക്കുന്ന കൊന്നയാക്കുന്ന കാല്‍പ്പനികമന്ത്രവാദം
ഈ കവിതകളില്‍ കവി സൂക്ഷ്മതയോടെ
പ്രയോഗക്ഷമമാക്കുന്നുണ്ട്.
-സച്ചിദാനന്ദന്‍
മലയാള കവിതയുടെ അനുസ്യൂതവും ബഹുമുഖവുമായ
കാവ്യധാരകളെ ആവാഹിച്ച് സ്വതസ്സിദ്ധമായ വഴിയിലൂടെ
സഞ്ചരിക്കുന്ന ആലങ്കോട് ലീലാകൃഷ്ണന്റെ കവിതകള്‍

9789359628240


Malayalam poetry
Malayalam literature

M894.8121 / ALA/P
Managed by HGCL Team

Powered by Koha