പ്രഭാത നടത്തത്തിൽ ഒരു നായക്കുട്ടി (Prabhathanadathathil oru nayakkutti)

By: ആലങ്കോട് ലീലാകൃഷ്ണന്‍ (Alankodu Leelakrishnan)Material type: TextTextPublication details: Kozhikode Mathrubhumi Books 2024Description: 79pISBN: 9789359628240Subject(s): Malayalam poetry | Malayalam literatureDDC classification: M894.8121 Summary: കാളിദാസന്‍ മുതല്‍ കുഞ്ഞിരാമന്‍ നായര്‍ വരെയുള്ള മഹാകവികള്‍ ഉള്‍പ്പെടെയുള്ളവരുടെ സ്മരണകളിലും നിത്യജീവിതസന്ദര്‍ഭങ്ങളിലും സാമൂഹികസമസ്യകളിലും കൂടി ജീവന്റെ ലവണലാവാപ്രവാഹങ്ങളെ കനകമാക്കുന്ന കൊന്നയാക്കുന്ന കാല്‍പ്പനികമന്ത്രവാദം ഈ കവിതകളില്‍ കവി സൂക്ഷ്മതയോടെ പ്രയോഗക്ഷമമാക്കുന്നുണ്ട്. -സച്ചിദാനന്ദന്‍ മലയാള കവിതയുടെ അനുസ്യൂതവും ബഹുമുഖവുമായ കാവ്യധാരകളെ ആവാഹിച്ച് സ്വതസ്സിദ്ധമായ വഴിയിലൂടെ സഞ്ചരിക്കുന്ന ആലങ്കോട് ലീലാകൃഷ്ണന്റെ കവിതകള്‍
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)
Item type Current library Collection Call number Status Date due Barcode
BK BK Kannur University Central Library
Malayalam
Malayalam Collection M894.8121 ALA/P (Browse shelf (Opens below)) Available 68345

കാളിദാസന്‍ മുതല്‍ കുഞ്ഞിരാമന്‍ നായര്‍ വരെയുള്ള
മഹാകവികള്‍ ഉള്‍പ്പെടെയുള്ളവരുടെ സ്മരണകളിലും
നിത്യജീവിതസന്ദര്‍ഭങ്ങളിലും സാമൂഹികസമസ്യകളിലും
കൂടി ജീവന്റെ ലവണലാവാപ്രവാഹങ്ങളെ
കനകമാക്കുന്ന കൊന്നയാക്കുന്ന കാല്‍പ്പനികമന്ത്രവാദം
ഈ കവിതകളില്‍ കവി സൂക്ഷ്മതയോടെ
പ്രയോഗക്ഷമമാക്കുന്നുണ്ട്.
-സച്ചിദാനന്ദന്‍
മലയാള കവിതയുടെ അനുസ്യൂതവും ബഹുമുഖവുമായ
കാവ്യധാരകളെ ആവാഹിച്ച് സ്വതസ്സിദ്ധമായ വഴിയിലൂടെ
സഞ്ചരിക്കുന്ന ആലങ്കോട് ലീലാകൃഷ്ണന്റെ കവിതകള്‍

There are no comments on this title.

to post a comment.
Managed by HGCL Team

Powered by Koha