അനുഭവങ്ങളെ നന്ദി (Anubhavangale nandi)

By: ചന്ദ്രശേഖരൻ നായർ,വൈക്കം (chandrasekharan Nair,Vaikom)Material type: TextTextPublication details: തിരുവനന്തപുരം: (Thiruvananthapuram:) ചിന്ത, (Chintha), 2019Description: 504pISBN: 9789388485302Subject(s): Malayalam writer-biography | Malayalam authorDDC classification: M928.94812 Summary: കഥയും കവിതയും നാടകവും നോവലും മഹാകാവ്യവും നൃത്തവും സംഗീതവും എല്ലാം കൂടി ചേര്‍ന്ന് എന്റെ മനസ്സിലുണ്ടാക്കിയിട്ടുള്ള ഒരു പ്രപഞ്ചമുണ്ട്. അതിനെ ഞാന്‍ വിളിക്കുന്നത് മാന്ത്രികപ്രപഞ്ചമെന്നാണ്. ഈ മാന്ത്രിക പ്രപഞ്ചം മുഴുവന്‍ വികാരമാണ്, അവിടെ ശല്യം ചെയ്യുന്ന ബുദ്ധിയുടെ ആക്രമണമില്ല. ഈ മാന്ത്രിക പ്രപഞ്ചത്തില്‍ നല്ല വികാരങ്ങളുടെ പ്രതികരണമേയുള്ളൂ. വൈക്കം ചന്ദ്രശേഖരന്‍നായര്‍.
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)

കഥയും കവിതയും നാടകവും നോവലും മഹാകാവ്യവും നൃത്തവും സംഗീതവും എല്ലാം കൂടി ചേര്‍ന്ന് എന്റെ മനസ്സിലുണ്ടാക്കിയിട്ടുള്ള ഒരു പ്രപഞ്ചമുണ്ട്. അതിനെ ഞാന്‍ വിളിക്കുന്നത് മാന്ത്രികപ്രപഞ്ചമെന്നാണ്. ഈ മാന്ത്രിക പ്രപഞ്ചം മുഴുവന്‍ വികാരമാണ്, അവിടെ ശല്യം ചെയ്യുന്ന ബുദ്ധിയുടെ ആക്രമണമില്ല. ഈ മാന്ത്രിക പ്രപഞ്ചത്തില്‍ നല്ല വികാരങ്ങളുടെ പ്രതികരണമേയുള്ളൂ. വൈക്കം ചന്ദ്രശേഖരന്‍നായര്‍.

There are no comments on this title.

to post a comment.

Click on an image to view it in the image viewer

Powered by Koha