അനുഭവങ്ങളെ നന്ദി (Anubhavangale nandi)
Material type:![Text](/opac-tmpl/lib/famfamfam/BK.png)
Item type | Current library | Call number | Status | Date due | Barcode |
---|---|---|---|---|---|
![]() |
Malayalam | M928.94812 CHA/A (Browse shelf (Opens below)) | Available | 56238 |
കഥയും കവിതയും നാടകവും നോവലും മഹാകാവ്യവും നൃത്തവും സംഗീതവും എല്ലാം കൂടി ചേര്‍ന്ന് എന്റെ മനസ്സിലുണ്ടാക്കിയിട്ടുള്ള ഒരു പ്രപഞ്ചമുണ്ട്. അതിനെ ഞാന്‍ വിളിക്കുന്നത് മാന്ത്രികപ്രപഞ്ചമെന്നാണ്. ഈ മാന്ത്രിക പ്രപഞ്ചം മുഴുവന്‍ വികാരമാണ്, അവിടെ ശല്യം ചെയ്യുന്ന ബുദ്ധിയുടെ ആക്രമണമില്ല. ഈ മാന്ത്രിക പ്രപഞ്ചത്തില്‍ നല്ല വികാരങ്ങളുടെ പ്രതികരണമേയുള്ളൂ. വൈക്കം ചന്ദ്രശേഖരന്‍നായര്‍.
There are no comments on this title.