ചന്ദ്രശേഖരൻ നായർ,വൈക്കം (chandrasekharan Nair,Vaikom)

അനുഭവങ്ങളെ നന്ദി (Anubhavangale nandi) - തിരുവനന്തപുരം: (Thiruvananthapuram:) ചിന്ത, (Chintha), 2019. - 504p.

കഥയും കവിതയും നാടകവും നോവലും മഹാകാവ്യവും നൃത്തവും സംഗീതവും എല്ലാം കൂടി ചേര്‍ന്ന് എന്റെ മനസ്സിലുണ്ടാക്കിയിട്ടുള്ള ഒരു പ്രപഞ്ചമുണ്ട്. അതിനെ ഞാന്‍ വിളിക്കുന്നത് മാന്ത്രികപ്രപഞ്ചമെന്നാണ്. ഈ മാന്ത്രിക പ്രപഞ്ചം മുഴുവന്‍ വികാരമാണ്, അവിടെ ശല്യം ചെയ്യുന്ന ബുദ്ധിയുടെ ആക്രമണമില്ല. ഈ മാന്ത്രിക പ്രപഞ്ചത്തില്‍ നല്ല വികാരങ്ങളുടെ പ്രതികരണമേയുള്ളൂ. വൈക്കം ചന്ദ്രശേഖരന്‍നായര്‍.

9789388485302


Malayalam writer-biography
Malayalam author

M928.94812 / CHA/A

Powered by Koha