മലയാളപ്പൊന്ന് (Malayalapponn)
Material type: TextPublication details: കോതമംഗലം (Kothamangalam) സൈകതം (Saikatham) 2019Edition: 2Description: 198pISBN: 9789389463071Subject(s): Malayalam poem-poetry | Women centered poemDDC classification: M894.8121 Summary: പെണ്‍പക്ഷരചനകള്‍ മാത്രമായി ഒരു സഞ്ചയം വേണമെന്ന ചിന്തയാകട്ടെ, സ്ത്രീപക്ഷത്തിന്റെ വക്താവായിരിക്കുന്നതില്‍ എനിക്കുള്ള ചാരിതാര്‍ത്ഥ്യവും അഭിമാനവും ഈ കവി സൂചിപ്പിക്കുന്നു. ആദ്യമായി ഈ സന്നദ്ധത പ്രകടിപ്പിക്കുന്ന പുരുഷ കവി എന്ന നിലയില്‍ അദ്ദേഹം ചരിത്രം സൃഷ്ടിക്കുകയാണ്. ഉള്ളിന്റെ ഉള്ളിലെ ആനന്ദത്തരിപ്പിലാറാടിക്കുന്ന ഒരു ഗാനത്തില്‍ മനം മറന്ന് ലയിച്ചതിനുശേഷം, ആ ലയാനുഭൂതി ഒന്ന് വിവരിക്കൂ എന്നാരാനും പറഞ്ഞാല്‍ അപ്പോഴാണ് നമുക്ക് വാക്കുകളില്ല എന്ന പരമ സത്യം നാം ഓര്‍ത്തുപോകുക. അതുപോലെയാണ് ഏഴാച്ചേരിയുടെ കവിതകള്‍ നല്കുന്ന ആനന്ദലയം വിവരിക്കാനാഗ്രഹിക്കുന്നവരുടെ നിസ്സഹായത.Item type | Current library | Call number | Status | Date due | Barcode |
---|---|---|---|---|---|
BK | Malayalam | M894.8121 RAM/M (Browse shelf (Opens below)) | Available | 55877 |
Browsing Kannur University Central Library shelves, Shelving location: Malayalam Close shelf browser (Hides shelf browser)
No cover image available No cover image available | ||||||||
M894.8121 RAM/K കുചേലവൃത്തം (വഞ്ചിപ്പാട്ട്) (Kuchela Vritham)(Vanchippattu) | M894.8121 RAM/K കവിത (Kavitha) | M894.8121 RAM/M മുളങ്കാട് (Mulankadu) | M894.8121 RAM/M മലയാളപ്പൊന്ന് (Malayalapponn) | M894.8121 RAM/N നീലി (Neeli) | M894.8121 RAM/O ഒരു വെർജീനിയൻ വെയിൽകാലം (Oru virginian veyilkalam) | M894.8121 RAM/P പേപ്പർ വെയ്റ്റ് (Paper weight) |
പെണ്‍പക്ഷരചനകള്‍ മാത്രമായി ഒരു സഞ്ചയം വേണമെന്ന ചിന്തയാകട്ടെ, സ്ത്രീപക്ഷത്തിന്റെ വക്താവായിരിക്കുന്നതില്‍ എനിക്കുള്ള ചാരിതാര്‍ത്ഥ്യവും അഭിമാനവും ഈ കവി സൂചിപ്പിക്കുന്നു. ആദ്യമായി ഈ സന്നദ്ധത പ്രകടിപ്പിക്കുന്ന പുരുഷ കവി എന്ന നിലയില്‍ അദ്ദേഹം ചരിത്രം സൃഷ്ടിക്കുകയാണ്. ഉള്ളിന്റെ ഉള്ളിലെ ആനന്ദത്തരിപ്പിലാറാടിക്കുന്ന ഒരു ഗാനത്തില്‍ മനം മറന്ന് ലയിച്ചതിനുശേഷം, ആ ലയാനുഭൂതി ഒന്ന് വിവരിക്കൂ എന്നാരാനും പറഞ്ഞാല്‍ അപ്പോഴാണ് നമുക്ക് വാക്കുകളില്ല എന്ന പരമ സത്യം നാം ഓര്‍ത്തുപോകുക. അതുപോലെയാണ് ഏഴാച്ചേരിയുടെ കവിതകള്‍ നല്കുന്ന ആനന്ദലയം വിവരിക്കാനാഗ്രഹിക്കുന്നവരുടെ നിസ്സഹായത.
There are no comments on this title.