മലയാളപ്പൊന്ന് (Malayalapponn)

By: രാമചന്ദ്രൻ,ഏഴാച്ചേരി (Ramachandran,Ezhacheri)Material type: TextTextPublication details: കോതമംഗലം (Kothamangalam) സൈകതം (Saikatham) 2019Edition: 2Description: 198pISBN: 9789389463071Subject(s): Malayalam poem-poetry | Women centered poemDDC classification: M894.8121 Summary: പെണ്‍പക്ഷരചനകള്‍ മാത്രമായി ഒരു സഞ്ചയം വേണമെന്ന ചിന്തയാകട്ടെ, സ്ത്രീപക്ഷത്തിന്റെ വക്താവായിരിക്കുന്നതില്‍ എനിക്കുള്ള ചാരിതാര്‍ത്ഥ്യവും അഭിമാനവും ഈ കവി സൂചിപ്പിക്കുന്നു. ആദ്യമായി ഈ സന്നദ്ധത പ്രകടിപ്പിക്കുന്ന പുരുഷ കവി എന്ന നിലയില്‍ അദ്ദേഹം ചരിത്രം സൃഷ്ടിക്കുകയാണ്. ഉള്ളിന്റെ ഉള്ളിലെ ആനന്ദത്തരിപ്പിലാറാടിക്കുന്ന ഒരു ഗാനത്തില്‍ മനം മറന്ന് ലയിച്ചതിനുശേഷം, ആ ലയാനുഭൂതി ഒന്ന് വിവരിക്കൂ എന്നാരാനും പറഞ്ഞാല്‍ അപ്പോഴാണ് നമുക്ക് വാക്കുകളില്ല എന്ന പരമ സത്യം നാം ഓര്‍ത്തുപോകുക. അതുപോലെയാണ് ഏഴാച്ചേരിയുടെ കവിതകള്‍ നല്‍കുന്ന ആനന്ദലയം വിവരിക്കാനാഗ്രഹിക്കുന്നവരുടെ നിസ്സഹായത.
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)
Item type Current library Call number Status Date due Barcode
BK BK
Malayalam
M894.8121 RAM/M (Browse shelf (Opens below)) Available 55877

പെണ്‍പക്ഷരചനകള്‍ മാത്രമായി ഒരു സഞ്ചയം വേണമെന്ന ചിന്തയാകട്ടെ, സ്ത്രീപക്ഷത്തിന്റെ വക്താവായിരിക്കുന്നതില്‍ എനിക്കുള്ള ചാരിതാര്‍ത്ഥ്യവും അഭിമാനവും ഈ കവി സൂചിപ്പിക്കുന്നു. ആദ്യമായി ഈ സന്നദ്ധത പ്രകടിപ്പിക്കുന്ന പുരുഷ കവി എന്ന നിലയില്‍ അദ്ദേഹം ചരിത്രം സൃഷ്ടിക്കുകയാണ്. ഉള്ളിന്റെ ഉള്ളിലെ ആനന്ദത്തരിപ്പിലാറാടിക്കുന്ന ഒരു ഗാനത്തില്‍ മനം മറന്ന് ലയിച്ചതിനുശേഷം, ആ ലയാനുഭൂതി ഒന്ന് വിവരിക്കൂ എന്നാരാനും പറഞ്ഞാല്‍ അപ്പോഴാണ് നമുക്ക് വാക്കുകളില്ല എന്ന പരമ സത്യം നാം ഓര്‍ത്തുപോകുക. അതുപോലെയാണ് ഏഴാച്ചേരിയുടെ കവിതകള്‍ നല്‍കുന്ന ആനന്ദലയം വിവരിക്കാനാഗ്രഹിക്കുന്നവരുടെ നിസ്സഹായത.

There are no comments on this title.

to post a comment.

Powered by Koha