രാമചന്ദ്രൻ,ഏഴാച്ചേരി (Ramachandran,Ezhacheri)

മലയാളപ്പൊന്ന് (Malayalapponn) - 2 - കോതമംഗലം (Kothamangalam) സൈകതം (Saikatham) 2019 - 198p.

പെണ്‍പക്ഷരചനകള്‍ മാത്രമായി ഒരു സഞ്ചയം വേണമെന്ന ചിന്തയാകട്ടെ, സ്ത്രീപക്ഷത്തിന്റെ വക്താവായിരിക്കുന്നതില്‍ എനിക്കുള്ള ചാരിതാര്‍ത്ഥ്യവും അഭിമാനവും ഈ കവി സൂചിപ്പിക്കുന്നു. ആദ്യമായി ഈ സന്നദ്ധത പ്രകടിപ്പിക്കുന്ന പുരുഷ കവി എന്ന നിലയില്‍ അദ്ദേഹം ചരിത്രം സൃഷ്ടിക്കുകയാണ്. ഉള്ളിന്റെ ഉള്ളിലെ ആനന്ദത്തരിപ്പിലാറാടിക്കുന്ന ഒരു ഗാനത്തില്‍ മനം മറന്ന് ലയിച്ചതിനുശേഷം, ആ ലയാനുഭൂതി ഒന്ന് വിവരിക്കൂ എന്നാരാനും പറഞ്ഞാല്‍ അപ്പോഴാണ് നമുക്ക് വാക്കുകളില്ല എന്ന പരമ സത്യം നാം ഓര്‍ത്തുപോകുക. അതുപോലെയാണ് ഏഴാച്ചേരിയുടെ കവിതകള്‍ നല്‍കുന്ന ആനന്ദലയം വിവരിക്കാനാഗ്രഹിക്കുന്നവരുടെ നിസ്സഹായത.

9789389463071


Malayalam poem-poetry
Women centered poem

M894.8121 / RAM/M

Powered by Koha