ക്രിമിനൽ കുറ്റമാവുന്ന രതി (Criminal kuttamavunna rathi)
Material type: TextPublication details: കോഴിക്കോട് (Kozhikkode) ഒലീവ് (Olive) 2014Edition: 2Description: 137pISBN: 9789382934592Subject(s): Malayalam essays | Sexuality | FeminismDDC classification: M894.8124 Summary: മനുഷ്യവര്‍ഗ്ഗത്തിന് മാത്രം സിദ്ധിച്ച വരപ്രസാദമാണ് രതിയുടെ മനോഹരമായ ഉദാത്തീകരണങ്ങളെന്ന് കരുതുകയും രതി സാക്ഷാത്കാരങ്ങള്‍ തീര്‍ക്കുന്ന സ്വര്‍ഗ്ഗങ്ങള്‍ എന്നെന്നും നിലനില്കണേ എന്ന് പ്രാര്‍ഥിക്കുകയും ചെയ്യുന്ന ഒരു എഴുത്തുകാരന്റെ ആത്മപ്രകാശനമാണ് ക്രിമിനല്‍ കുറ്റമാകുന്ന രതി. ഈ സമാഹാരത്തിലെ ഇതര ലേഖനങ്ങളിലും കലാപത്തിന്റെ സൂക്ഷ്മ മുദ്രകള്‍ കാണാം. സമകാലീക ജീവിതത്തിന്റെ വിഹ്വലതകളില്‍ നിന്ന് കെ പി രാമനുണ്ണി പ്രണയത്തിന്റെ ആര്‍ദ്രതയും സ്നേഹത്തിന്റെ ദാര്‍ഢ്യവും തിരിച്ചെടുക്കാന്‍ ശ്രമിക്കുന്നു. മാധവിക്കുട്ടിയുടെ മതം മാറ്റം , നിരീശ്വര വാദത്തിലെ ഈശ്വരന്, വലിയ പൊന്നാനി, ബെഞ്ചമിന്‍ സഫാനിയ തുടങ്ങി വേറെയും ലേഖനങ്ങള്‍. മൗലികതയും ആര്‍ജ്ജവവും കൊണ്ട് സാമാന്യരൂപത്തില്‍ നിന്ന് വേറിട്ടുനില്കുന്ന നിരീക്ഷണങ്ങളാണിവയെല്ലാം.Item type | Current library | Call number | Status | Date due | Barcode |
---|---|---|---|---|---|
BK | Malayalam | M894.8124 RAM/C (Browse shelf (Opens below)) | Available | 55901 |
Browsing Kannur University Central Library shelves, Shelving location: Malayalam Close shelf browser (Hides shelf browser)
No cover image available No cover image available | No cover image available No cover image available | No cover image available No cover image available | ||||||
M894.8124 RAJ/P പിൻവിചാരങ്ങൾ (Pinvicharangal) | M894.8124 RAJ/S സ്വപ്നവും ചരിത്രവും (Swapnavum charithravum) | M894.8124 RAM/A അനുഭവങ്ങളെ ആർക്കാണ് പേടി (Anubhavangale Arkkanu Pedi) | M894.8124 RAM/C ക്രിമിനൽ കുറ്റമാവുന്ന രതി (Criminal kuttamavunna rathi) | M894.8124 RAM/D ദേശ സ്നേഹികളും പക്ഷപാതികളും (Deshasnehikalum Pakshapathikalum) | M894.8124 RAM/K കഥകളി നിരൂപണം (Kathakali Niroopanam) | M894.8124 RAM/K കാഴ്ചയുടെ കോയ്മ (Kazhchayute koyma) |
മനുഷ്യവര്‍ഗ്ഗത്തിന് മാത്രം സിദ്ധിച്ച വരപ്രസാദമാണ് രതിയുടെ മനോഹരമായ ഉദാത്തീകരണങ്ങളെന്ന് കരുതുകയും രതി സാക്ഷാത്കാരങ്ങള്‍ തീര്‍ക്കുന്ന സ്വര്‍ഗ്ഗങ്ങള്‍ എന്നെന്നും നിലനില്കണേ എന്ന് പ്രാര്‍ഥിക്കുകയും ചെയ്യുന്ന ഒരു എഴുത്തുകാരന്റെ ആത്മപ്രകാശനമാണ് ക്രിമിനല്‍ കുറ്റമാകുന്ന രതി. ഈ സമാഹാരത്തിലെ ഇതര ലേഖനങ്ങളിലും കലാപത്തിന്റെ സൂക്ഷ്മ മുദ്രകള്‍ കാണാം. സമകാലീക ജീവിതത്തിന്റെ വിഹ്വലതകളില്‍ നിന്ന് കെ പി രാമനുണ്ണി പ്രണയത്തിന്റെ ആര്‍ദ്രതയും സ്നേഹത്തിന്റെ ദാര്‍ഢ്യവും തിരിച്ചെടുക്കാന്‍ ശ്രമിക്കുന്നു. മാധവിക്കുട്ടിയുടെ മതം മാറ്റം , നിരീശ്വര വാദത്തിലെ ഈശ്വരന്, വലിയ പൊന്നാനി, ബെഞ്ചമിന്‍ സഫാനിയ തുടങ്ങി വേറെയും ലേഖനങ്ങള്‍. മൗലികതയും ആര്‍ജ്ജവവും കൊണ്ട് സാമാന്യരൂപത്തില്‍ നിന്ന് വേറിട്ടുനില്കുന്ന നിരീക്ഷണങ്ങളാണിവയെല്ലാം.
There are no comments on this title.