ക്രിമിനൽ കുറ്റമാവുന്ന രതി (Criminal kuttamavunna rathi) (Record no. 63751)

000 -LEADER
fixed length control field 02533nam a22001817a 4500
020 ## - INTERNATIONAL STANDARD BOOK NUMBER
ISBN 9789382934592
082 ## - DEWEY DECIMAL CLASSIFICATION NUMBER
Classification number M894.8124
Item number RAM/C
100 ## - MAIN ENTRY--AUTHOR NAME
Personal name രാമനുണ്ണി,കെ.പി (Ramanunni,K.P)
245 ## - TITLE STATEMENT
Title ക്രിമിനൽ കുറ്റമാവുന്ന രതി (Criminal kuttamavunna rathi)
250 ## - EDITION STATEMENT
Edition statement 2
260 ## - PUBLICATION, DISTRIBUTION, ETC. (IMPRINT)
Place of publication കോഴിക്കോട് (Kozhikkode)
Name of publisher ഒലീവ് (Olive)
Year of publication 2014
300 ## - PHYSICAL DESCRIPTION
Number of Pages 137p.
520 ## - SUMMARY, ETC.
Summary, etc മനുഷ്യവര്‍ഗ്ഗത്തിന് മാത്രം സിദ്ധിച്ച വരപ്രസാദമാണ് രതിയുടെ മനോഹരമായ ഉദാത്തീകരണങ്ങളെന്ന് കരുതുകയും രതി സാക്ഷാത്കാരങ്ങള്‍ തീര്‍ക്കുന്ന സ്വര്‍ഗ്ഗങ്ങള്‍ എന്നെന്നും നിലനില്‍കണേ എന്ന് പ്രാര്‍ഥിക്കുകയും ചെയ്യുന്ന ഒരു എഴുത്തുകാരന്റെ ആത്മപ്രകാശനമാണ് ക്രിമിനല്‍ കുറ്റമാകുന്ന രതി. ഈ സമാഹാരത്തിലെ ഇതര ലേഖനങ്ങളിലും കലാപത്തിന്റെ സൂക്ഷ്മ മുദ്രകള്‍ കാണാം. സമകാലീക ജീവിതത്തിന്റെ വിഹ്വലതകളില്‍ നിന്ന് കെ പി രാമനുണ്ണി പ്രണയത്തിന്റെ ആര്‍ദ്രതയും സ്നേഹത്തിന്റെ ദാര്‍ഢ്യവും തിരിച്ചെടുക്കാ‌ന്‍ ശ്രമിക്കുന്നു. മാധവിക്കുട്ടിയുടെ മതം മാറ്റം , നിരീശ്വര വാദത്തിലെ ഈശ്വര‌ന്‍, വലിയ പൊന്നാനി, ബെഞ്ചമി‌ന്‍ സഫാനിയ തുടങ്ങി വേറെയും ലേഖനങ്ങള്‍. മൗലികതയും ആര്‍ജ്ജവവും കൊണ്ട് സാമാന്യരൂപത്തില്‍ നിന്ന് വേറിട്ടുനില്‍കുന്ന നിരീക്ഷണങ്ങളാണിവയെല്ലാം.
650 ## - SUBJECT ADDED ENTRY--TOPICAL TERM
Topical Term Malayalam essays
650 ## - SUBJECT ADDED ENTRY--TOPICAL TERM
Topical Term Sexuality
650 ## - SUBJECT ADDED ENTRY--TOPICAL TERM
Topical Term Feminism
942 ## - ADDED ENTRY ELEMENTS (KOHA)
Koha item type BK
952 ## - LOCATION AND ITEM INFORMATION (KOHA)
Withdrawn status
Lost status
Damaged status
Holdings
Home library Shelving location Date acquired Cost, normal purchase price Full call number Accession Number Koha item type
Kannur University Central Library Malayalam 27/01/2022 110.00 M894.8124 RAM/C 55901 BK

Powered by Koha