ക്രിമിനൽ കുറ്റമാവുന്ന രതി (Criminal kuttamavunna rathi)

By: രാമനുണ്ണി,കെ.പി (Ramanunni,K.P)Material type: TextTextPublication details: കോഴിക്കോട് (Kozhikkode) ഒലീവ് (Olive) 2014Edition: 2Description: 137pISBN: 9789382934592Subject(s): Malayalam essays | Sexuality | FeminismDDC classification: M894.8124 Summary: മനുഷ്യവര്‍ഗ്ഗത്തിന് മാത്രം സിദ്ധിച്ച വരപ്രസാദമാണ് രതിയുടെ മനോഹരമായ ഉദാത്തീകരണങ്ങളെന്ന് കരുതുകയും രതി സാക്ഷാത്കാരങ്ങള്‍ തീര്‍ക്കുന്ന സ്വര്‍ഗ്ഗങ്ങള്‍ എന്നെന്നും നിലനില്‍കണേ എന്ന് പ്രാര്‍ഥിക്കുകയും ചെയ്യുന്ന ഒരു എഴുത്തുകാരന്റെ ആത്മപ്രകാശനമാണ് ക്രിമിനല്‍ കുറ്റമാകുന്ന രതി. ഈ സമാഹാരത്തിലെ ഇതര ലേഖനങ്ങളിലും കലാപത്തിന്റെ സൂക്ഷ്മ മുദ്രകള്‍ കാണാം. സമകാലീക ജീവിതത്തിന്റെ വിഹ്വലതകളില്‍ നിന്ന് കെ പി രാമനുണ്ണി പ്രണയത്തിന്റെ ആര്‍ദ്രതയും സ്നേഹത്തിന്റെ ദാര്‍ഢ്യവും തിരിച്ചെടുക്കാ‌ന്‍ ശ്രമിക്കുന്നു. മാധവിക്കുട്ടിയുടെ മതം മാറ്റം , നിരീശ്വര വാദത്തിലെ ഈശ്വര‌ന്‍, വലിയ പൊന്നാനി, ബെഞ്ചമി‌ന്‍ സഫാനിയ തുടങ്ങി വേറെയും ലേഖനങ്ങള്‍. മൗലികതയും ആര്‍ജ്ജവവും കൊണ്ട് സാമാന്യരൂപത്തില്‍ നിന്ന് വേറിട്ടുനില്‍കുന്ന നിരീക്ഷണങ്ങളാണിവയെല്ലാം.
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)
Item type Current library Call number Status Date due Barcode
BK BK
Malayalam
M894.8124 RAM/C (Browse shelf (Opens below)) Available 55901

മനുഷ്യവര്‍ഗ്ഗത്തിന് മാത്രം സിദ്ധിച്ച വരപ്രസാദമാണ് രതിയുടെ മനോഹരമായ ഉദാത്തീകരണങ്ങളെന്ന് കരുതുകയും രതി സാക്ഷാത്കാരങ്ങള്‍ തീര്‍ക്കുന്ന സ്വര്‍ഗ്ഗങ്ങള്‍ എന്നെന്നും നിലനില്‍കണേ എന്ന് പ്രാര്‍ഥിക്കുകയും ചെയ്യുന്ന ഒരു എഴുത്തുകാരന്റെ ആത്മപ്രകാശനമാണ് ക്രിമിനല്‍ കുറ്റമാകുന്ന രതി. ഈ സമാഹാരത്തിലെ ഇതര ലേഖനങ്ങളിലും കലാപത്തിന്റെ സൂക്ഷ്മ മുദ്രകള്‍ കാണാം. സമകാലീക ജീവിതത്തിന്റെ വിഹ്വലതകളില്‍ നിന്ന് കെ പി രാമനുണ്ണി പ്രണയത്തിന്റെ ആര്‍ദ്രതയും സ്നേഹത്തിന്റെ ദാര്‍ഢ്യവും തിരിച്ചെടുക്കാ‌ന്‍ ശ്രമിക്കുന്നു. മാധവിക്കുട്ടിയുടെ മതം മാറ്റം , നിരീശ്വര വാദത്തിലെ ഈശ്വര‌ന്‍, വലിയ പൊന്നാനി, ബെഞ്ചമി‌ന്‍ സഫാനിയ തുടങ്ങി വേറെയും ലേഖനങ്ങള്‍. മൗലികതയും ആര്‍ജ്ജവവും കൊണ്ട് സാമാന്യരൂപത്തില്‍ നിന്ന് വേറിട്ടുനില്‍കുന്ന നിരീക്ഷണങ്ങളാണിവയെല്ലാം.

There are no comments on this title.

to post a comment.

Click on an image to view it in the image viewer

Powered by Koha