സാറായിയുടെ മരുദേശങ്ങൾ (Sarayiyde marudesangal)

By: സാറാ ജോസഫ് (Sara Joseph)Material type: TextTextPublication details: കോഴിക്കോട് (Kozhikkode) മാതൃഭൂമി (Mathrubhumi) 2020Edition: 2Description: 111pISBN: 9789390234363Subject(s): Malayalam novel-FictionDDC classification: M894.8123 Summary: ഇനിയൊരായിരമാണ്ടു കഴിഞ്ഞാലും ബൈബിൾ നിലനില്ക്കുന്നിടത്തോളംകാലവും ദൈവവുമായി സംവാദത്തിലും സംഘർഷത്തിലും അനുസരണക്കേടിലുമേർപ്പെട്ടുകൊണ്ട് യൂനാ പുനരവതരിച്ചുകൊണ്ടിരിക്കും… യഹോവയുടെ തിരഞ്ഞെടുക്കപ്പെട്ടവനായ അബ്രഹാമിനോടൊത്തുള്ള സാറായിയുടെ ജീവിതം സ്വസ്ഥവും മധുരവും അഭിമാനപൂർണവുമായിരുന്നോ? അകത്തും പുറത്തും അലഞ്ഞവളെപ്പറ്റിയാണ് സാറായിയുടെ മരുദേശങ്ങൾ ബൈബിൾ പഴയ നിയമത്തിലെ യോനായുടെയും സാറായിയുടെയും കഥകളെ പുനർവായനയ്ക്ക് വിധേയമാക്കുന്ന രണ്ടു ലഘുനോവലുകൾ. മനുഷ്യനും ദൈവവും തമ്മിലുള്ള ബന്ധത്തിന്റെ അനേകം സംവാദസാധ്യതകളെ തുറന്നിടുന്ന യുനായുടെ ഒളിച്ചോട്ടങ്ങൾ, ജനതകളുടെ പിതാവായി അബ്രഹാമിന്റെ ഭാര്യ സാറായിയെ പെൺപക്ഷത്തു നിർത്തുന്ന സാറായിയുടെ മരുദേശങ്ങൾ.
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)

ഇനിയൊരായിരമാണ്ടു കഴിഞ്ഞാലും ബൈബിൾ നിലനില്ക്കുന്നിടത്തോളംകാലവും ദൈവവുമായി സംവാദത്തിലും സംഘർഷത്തിലും അനുസരണക്കേടിലുമേർപ്പെട്ടുകൊണ്ട് യൂനാ പുനരവതരിച്ചുകൊണ്ടിരിക്കും… യഹോവയുടെ തിരഞ്ഞെടുക്കപ്പെട്ടവനായ അബ്രഹാമിനോടൊത്തുള്ള സാറായിയുടെ ജീവിതം സ്വസ്ഥവും മധുരവും അഭിമാനപൂർണവുമായിരുന്നോ? അകത്തും പുറത്തും അലഞ്ഞവളെപ്പറ്റിയാണ് സാറായിയുടെ മരുദേശങ്ങൾ
ബൈബിൾ പഴയ നിയമത്തിലെ യോനായുടെയും സാറായിയുടെയും കഥകളെ പുനർവായനയ്ക്ക് വിധേയമാക്കുന്ന രണ്ടു ലഘുനോവലുകൾ. മനുഷ്യനും ദൈവവും തമ്മിലുള്ള ബന്ധത്തിന്റെ അനേകം സംവാദസാധ്യതകളെ തുറന്നിടുന്ന യുനായുടെ ഒളിച്ചോട്ടങ്ങൾ, ജനതകളുടെ പിതാവായി അബ്രഹാമിന്റെ ഭാര്യ സാറായിയെ പെൺപക്ഷത്തു നിർത്തുന്ന സാറായിയുടെ മരുദേശങ്ങൾ.

There are no comments on this title.

to post a comment.

Powered by Koha