സാറാ ജോസഫ് (Sara Joseph)

സാറായിയുടെ മരുദേശങ്ങൾ (Sarayiyde marudesangal) - 2 - കോഴിക്കോട് (Kozhikkode) മാതൃഭൂമി (Mathrubhumi) 2020 - 111p.

ഇനിയൊരായിരമാണ്ടു കഴിഞ്ഞാലും ബൈബിൾ നിലനില്ക്കുന്നിടത്തോളംകാലവും ദൈവവുമായി സംവാദത്തിലും സംഘർഷത്തിലും അനുസരണക്കേടിലുമേർപ്പെട്ടുകൊണ്ട് യൂനാ പുനരവതരിച്ചുകൊണ്ടിരിക്കും… യഹോവയുടെ തിരഞ്ഞെടുക്കപ്പെട്ടവനായ അബ്രഹാമിനോടൊത്തുള്ള സാറായിയുടെ ജീവിതം സ്വസ്ഥവും മധുരവും അഭിമാനപൂർണവുമായിരുന്നോ? അകത്തും പുറത്തും അലഞ്ഞവളെപ്പറ്റിയാണ് സാറായിയുടെ മരുദേശങ്ങൾ
ബൈബിൾ പഴയ നിയമത്തിലെ യോനായുടെയും സാറായിയുടെയും കഥകളെ പുനർവായനയ്ക്ക് വിധേയമാക്കുന്ന രണ്ടു ലഘുനോവലുകൾ. മനുഷ്യനും ദൈവവും തമ്മിലുള്ള ബന്ധത്തിന്റെ അനേകം സംവാദസാധ്യതകളെ തുറന്നിടുന്ന യുനായുടെ ഒളിച്ചോട്ടങ്ങൾ, ജനതകളുടെ പിതാവായി അബ്രഹാമിന്റെ ഭാര്യ സാറായിയെ പെൺപക്ഷത്തു നിർത്തുന്ന സാറായിയുടെ മരുദേശങ്ങൾ.

9789390234363


Malayalam novel-Fiction

M894.8123 / SAR/S

Powered by Koha