സാറായിയുടെ മരുദേശങ്ങൾ (Sarayiyde marudesangal) (Record no. 63208)

000 -LEADER
fixed length control field 02278nam a22001577a 4500
020 ## - INTERNATIONAL STANDARD BOOK NUMBER
ISBN 9789390234363
082 ## - DEWEY DECIMAL CLASSIFICATION NUMBER
Classification number M894.8123
Item number SAR/S
100 ## - MAIN ENTRY--AUTHOR NAME
Personal name സാറാ ജോസഫ് (Sara Joseph)
245 ## - TITLE STATEMENT
Title സാറായിയുടെ മരുദേശങ്ങൾ (Sarayiyde marudesangal)
250 ## - EDITION STATEMENT
Edition statement 2
260 ## - PUBLICATION, DISTRIBUTION, ETC. (IMPRINT)
Place of publication കോഴിക്കോട് (Kozhikkode)
Name of publisher മാതൃഭൂമി (Mathrubhumi)
Year of publication 2020
300 ## - PHYSICAL DESCRIPTION
Number of Pages 111p.
520 ## - SUMMARY, ETC.
Summary, etc ഇനിയൊരായിരമാണ്ടു കഴിഞ്ഞാലും ബൈബിൾ നിലനില്ക്കുന്നിടത്തോളംകാലവും ദൈവവുമായി സംവാദത്തിലും സംഘർഷത്തിലും അനുസരണക്കേടിലുമേർപ്പെട്ടുകൊണ്ട് യൂനാ പുനരവതരിച്ചുകൊണ്ടിരിക്കും… യഹോവയുടെ തിരഞ്ഞെടുക്കപ്പെട്ടവനായ അബ്രഹാമിനോടൊത്തുള്ള സാറായിയുടെ ജീവിതം സ്വസ്ഥവും മധുരവും അഭിമാനപൂർണവുമായിരുന്നോ? അകത്തും പുറത്തും അലഞ്ഞവളെപ്പറ്റിയാണ് സാറായിയുടെ മരുദേശങ്ങൾ<br/>ബൈബിൾ പഴയ നിയമത്തിലെ യോനായുടെയും സാറായിയുടെയും കഥകളെ പുനർവായനയ്ക്ക് വിധേയമാക്കുന്ന രണ്ടു ലഘുനോവലുകൾ. മനുഷ്യനും ദൈവവും തമ്മിലുള്ള ബന്ധത്തിന്റെ അനേകം സംവാദസാധ്യതകളെ തുറന്നിടുന്ന യുനായുടെ ഒളിച്ചോട്ടങ്ങൾ, ജനതകളുടെ പിതാവായി അബ്രഹാമിന്റെ ഭാര്യ സാറായിയെ പെൺപക്ഷത്തു നിർത്തുന്ന സാറായിയുടെ മരുദേശങ്ങൾ.
650 ## - SUBJECT ADDED ENTRY--TOPICAL TERM
Topical Term Malayalam novel-Fiction
942 ## - ADDED ENTRY ELEMENTS (KOHA)
Koha item type BK
952 ## - LOCATION AND ITEM INFORMATION (KOHA)
Withdrawn status
Lost status
Holdings
Damaged status Home library Current library Shelving location Date acquired Cost, normal purchase price Full call number Accession Number Koha item type
  Kannur University Central Library Kannur University Central Library Malayalam 15/11/2021 150.00 M894.8123 SAR/S 54614 BK
Managed by HGCL Team

Powered by Koha