പെൻഡുലം (Pendulam)

By: അശോക് ഡിക്രൂസ്‌ (Ashok DCruz)Material type: TextTextPublication details: കൊച്ചി (Kochi) പ്രണത (Pranatha Books) 2019Description: 367pISBN: 9789383255931Subject(s): Malayalam-novelDDC classification: M894.8123 Summary: ബൻസിഗർ ആശുപത്രിയിലെ ചുമരിൽ തൂങ്ങുന്ന റെഗുലാഡോറയിലേക്കുള്ള നോട്ടം എസ്‌തോസിനെ ചില അസാധാരണ ഓർമകളിലേക്ക് നിർദ്ദയം കുടഞ്ഞിട്ടു. റെഗുലാഡോറയെപ്പോലെ ഒരെണ്ണം ഇതിനുമുമ്പ് കണ്ടിട്ടുള്ളത് കൊല്ലം ടൗൺഹാ ളിന്റെ പടിഞ്ഞാറേ ചുമരിലാണ്. ഒരുപക്ഷേ അതുതന്നെയായിരിക്കുമോ ഇതെന്നു പോലും അയാൾ വിസ്മയിച്ചു. അത്രയ്ക്കുണ്ടായിരുന്നു സാമ്യം. ആ വിശിഷ്ട നിർമിതിയുടെ അസാധാരണശബ്ദം എത്രയോ തവണ അയാളെ മോഹിപ്പിച്ചിട്ടുണ്ട്. സന്തോഷിനെ ഇനിയും കാത്തിരുന്നിട്ടു കാര്യമില്ല. ഈ വിധി തന്റെ കുടുംബത്തിന് പാരമ്പര്യമായി കൈമാറിക്കിട്ടിയതാവണം. പുറത്തുപോയ ലോപ്പസിനെയും കാണാനില്ല. എസ്‌തോസിന്റെ തലയിലൂടെ ഒരുപാട് വണ്ടികൾ തലങ്ങും വിലങ്ങും ഓടി. അതിനിടയിൽ, റെഗുലാഡോറയുടെ അസാധാരണശബ്ദം അവിടേക്ക് പെയ്തിറങ്ങി. ആ ഒച്ച എസ്‌തോസിനെ മുപ്പതാണ്ട് പിന്നിലുള്ള മറ്റൊരു ലോകത്തേക്ക് സൂത്രത്തിൽ വശീകരിച്ചു കടത്തിക്കൊണ്ടുപോയി. അയാൾ തലയുയർത്താതെ യാന്ത്രികമായി പറഞ്ഞു: “അടുത്ത ബെല്ലോടുകൂടി നാടകം ആരംഭിക്കുന്നതാണ്.”
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)
Item type Current library Call number Status Date due Barcode
BK BK Kannur University Central Library
Malayalam
M894.8123 ASH/P (Browse shelf (Opens below)) Available 50798
Browsing Kannur University Central Library shelves, Shelving location: Malayalam Close shelf browser (Hides shelf browser)

ബൻസിഗർ ആശുപത്രിയിലെ ചുമരിൽ തൂങ്ങുന്ന റെഗുലാഡോറയിലേക്കുള്ള നോട്ടം എസ്‌തോസിനെ ചില അസാധാരണ ഓർമകളിലേക്ക് നിർദ്ദയം കുടഞ്ഞിട്ടു. റെഗുലാഡോറയെപ്പോലെ ഒരെണ്ണം ഇതിനുമുമ്പ് കണ്ടിട്ടുള്ളത് കൊല്ലം ടൗൺഹാ ളിന്റെ പടിഞ്ഞാറേ ചുമരിലാണ്. ഒരുപക്ഷേ അതുതന്നെയായിരിക്കുമോ ഇതെന്നു പോലും അയാൾ വിസ്മയിച്ചു. അത്രയ്ക്കുണ്ടായിരുന്നു സാമ്യം. ആ വിശിഷ്ട നിർമിതിയുടെ അസാധാരണശബ്ദം എത്രയോ തവണ അയാളെ മോഹിപ്പിച്ചിട്ടുണ്ട്. സന്തോഷിനെ ഇനിയും കാത്തിരുന്നിട്ടു കാര്യമില്ല. ഈ വിധി തന്റെ കുടുംബത്തിന് പാരമ്പര്യമായി കൈമാറിക്കിട്ടിയതാവണം. പുറത്തുപോയ ലോപ്പസിനെയും കാണാനില്ല. എസ്‌തോസിന്റെ തലയിലൂടെ ഒരുപാട് വണ്ടികൾ തലങ്ങും വിലങ്ങും ഓടി. അതിനിടയിൽ, റെഗുലാഡോറയുടെ അസാധാരണശബ്ദം അവിടേക്ക് പെയ്തിറങ്ങി. ആ ഒച്ച എസ്‌തോസിനെ മുപ്പതാണ്ട് പിന്നിലുള്ള മറ്റൊരു ലോകത്തേക്ക് സൂത്രത്തിൽ വശീകരിച്ചു കടത്തിക്കൊണ്ടുപോയി. അയാൾ തലയുയർത്താതെ യാന്ത്രികമായി പറഞ്ഞു: “അടുത്ത ബെല്ലോടുകൂടി നാടകം ആരംഭിക്കുന്നതാണ്.”

There are no comments on this title.

to post a comment.
Managed by HGCL Team

Powered by Koha