പെൻഡുലം (Pendulam) (Record no. 61060)

000 -LEADER
fixed length control field 02740nam a22001457a 4500
020 ## - INTERNATIONAL STANDARD BOOK NUMBER
ISBN 9789383255931
082 ## - DEWEY DECIMAL CLASSIFICATION NUMBER
Classification number M894.8123
Item number ASO/P
100 ## - MAIN ENTRY--AUTHOR NAME
Personal name അശോക് ഡിക്രൂസ്‌ (Ashok DCruz)
245 ## - TITLE STATEMENT
Title പെൻഡുലം (Pendulam)
260 ## - PUBLICATION, DISTRIBUTION, ETC. (IMPRINT)
Place of publication കൊച്ചി (Kochi)
Name of publisher പ്രണത (Pranatha Books)
Year of publication 2019
300 ## - PHYSICAL DESCRIPTION
Number of Pages 367p.
520 ## - SUMMARY, ETC.
Summary, etc ബൻസിഗർ ആശുപത്രിയിലെ ചുമരിൽ തൂങ്ങുന്ന റെഗുലാഡോറയിലേക്കുള്ള നോട്ടം എസ്‌തോസിനെ ചില അസാധാരണ ഓർമകളിലേക്ക് നിർദ്ദയം കുടഞ്ഞിട്ടു. റെഗുലാഡോറയെപ്പോലെ ഒരെണ്ണം ഇതിനുമുമ്പ് കണ്ടിട്ടുള്ളത് കൊല്ലം ടൗൺഹാ ളിന്റെ പടിഞ്ഞാറേ ചുമരിലാണ്. ഒരുപക്ഷേ അതുതന്നെയായിരിക്കുമോ ഇതെന്നു പോലും അയാൾ വിസ്മയിച്ചു. അത്രയ്ക്കുണ്ടായിരുന്നു സാമ്യം. ആ വിശിഷ്ട നിർമിതിയുടെ അസാധാരണശബ്ദം എത്രയോ തവണ അയാളെ മോഹിപ്പിച്ചിട്ടുണ്ട്. സന്തോഷിനെ ഇനിയും കാത്തിരുന്നിട്ടു കാര്യമില്ല. ഈ വിധി തന്റെ കുടുംബത്തിന് പാരമ്പര്യമായി കൈമാറിക്കിട്ടിയതാവണം. പുറത്തുപോയ ലോപ്പസിനെയും കാണാനില്ല. എസ്‌തോസിന്റെ തലയിലൂടെ ഒരുപാട് വണ്ടികൾ തലങ്ങും വിലങ്ങും ഓടി. അതിനിടയിൽ, റെഗുലാഡോറയുടെ അസാധാരണശബ്ദം അവിടേക്ക് പെയ്തിറങ്ങി. ആ ഒച്ച എസ്‌തോസിനെ മുപ്പതാണ്ട് പിന്നിലുള്ള മറ്റൊരു ലോകത്തേക്ക് സൂത്രത്തിൽ വശീകരിച്ചു കടത്തിക്കൊണ്ടുപോയി. അയാൾ തലയുയർത്താതെ യാന്ത്രികമായി പറഞ്ഞു: “അടുത്ത ബെല്ലോടുകൂടി നാടകം ആരംഭിക്കുന്നതാണ്.”
650 ## - SUBJECT ADDED ENTRY--TOPICAL TERM
Topical Term Malayalam-novel
942 ## - ADDED ENTRY ELEMENTS (KOHA)
Koha item type BK
952 ## - LOCATION AND ITEM INFORMATION (KOHA)
Withdrawn status
Lost status
Holdings
Damaged status Home library Current library Shelving location Date acquired Cost, normal purchase price Full call number Accession Number Koha item type
  Kannur University Central Library Kannur University Central Library Malayalam 15/04/2021 350.00 M894.8123 ASH/P 50798 BK
Managed by HGCL Team

Powered by Koha