കഥയുടെ ജലാശയം (kadhayute jalasayam)
Material type: TextPublication details: Thrissur Green books 2014Description: 103pISBN: 978818423337Subject(s): malayalam writer- interview | malayalam writer- memoirsDDC classification: M894.8128 Summary: അടിയന്തരാവസ്ഥയുടെ നാളുകളില്‍ ഞാന്‍ വ്യക്തിപരമായ ഒരു അടിയന്തരാവസ്ഥയില്‍ കുടുങ്ങിക്കിടക്കുകയായിരുന്നു . അന്ന് വീട്ടിനടുത്തുള്ള ഒരു ഹോട്ടലില്‍ പാത്രം കഴുകലും വെള്ളം കടത്തലും കുശിനിക്കാരനെ സഹായിക്കലുമൊക്കെയായിരുന്നു ജോലി . ഒമ്പതാംതരം പാസ്സായി തുടര്‍പംനം മുടങ്ങി . അന്ന് അടിയന്തരാവസ്ഥയെക്കുറിച്ച് കേള്‍ക്കുന്നത് ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ വരുന്നവരുടെ ശബ്ദം കുറച്ചുള്ള സംഭാഷണങ്ങളില്‍ നിന്നാണ് . സി . പി . എമ്മുകാരുടെ തീവ്രവാദ രാഷ്ട്രീയക്കാരുടെ അപ്രത്യക്ഷപ്പെടവലുകള്‍ , യൂസഫ് എന്ന നക്സലൈറ്റുകാരനെ ഉരുട്ടിയ വര്‍ത്തമാനം - ആ ഇരുണ്ട നാളുകളില്‍ എന്റെയുള്ളിലും ഭീതി നിറഞ്ഞിരുന്നു . ഇത്തരം പിറുപിറുക്കലുകള്‍ കേട്ടുകൊണ്ടാണ് എന്റെ രാഷ്ട്രീയ ബോധം വളരുന്നത് .Item type | Current library | Call number | Status | Date due | Barcode |
---|---|---|---|---|---|
BK | Malayalam | M894.8128 SHI/K (Browse shelf (Opens below)) | Available | 52409 |
Browsing Kannur University Central Library shelves, Shelving location: Malayalam Close shelf browser (Hides shelf browser)
No cover image available No cover image available | No cover image available No cover image available | No cover image available No cover image available | ||||||
M894.8128 RAJ/S സാഹിത്യ കുതൂഹലം (Sahitya Kuthuhalam ) | M894.8128 SAH.4 സാഹിത്യ പഞ്ചാനനന്റെ കൃതികൾ: (Sahithya Panchananante Krithikal-IV) | M894.8128 SAM സമകാലിക കഥ (Samakalika Katha) | M894.8128 SHI/K കഥയുടെ ജലാശയം (kadhayute jalasayam) | M894.8128 SRE/A അപ്രകാശിത രചനകൾ (Aprakasitha Rachanakal) | M894.8128 SRE/C സി വി ശ്രീരാമനും കാലവും (C.V Sreeramanum Kalavum) | M894.812808 RAV/K കിളിവാതിൽ (Kilivathil) |
അടിയന്തരാവസ്ഥയുടെ നാളുകളില്‍ ഞാന്‍ വ്യക്തിപരമായ ഒരു അടിയന്തരാവസ്ഥയില്‍ കുടുങ്ങിക്കിടക്കുകയായിരുന്നു . അന്ന് വീട്ടിനടുത്തുള്ള ഒരു ഹോട്ടലില്‍ പാത്രം കഴുകലും വെള്ളം കടത്തലും കുശിനിക്കാരനെ സഹായിക്കലുമൊക്കെയായിരുന്നു ജോലി . ഒമ്പതാംതരം പാസ്സായി തുടര്‍പംനം മുടങ്ങി . അന്ന് അടിയന്തരാവസ്ഥയെക്കുറിച്ച് കേള്‍ക്കുന്നത് ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ വരുന്നവരുടെ ശബ്ദം കുറച്ചുള്ള സംഭാഷണങ്ങളില്‍ നിന്നാണ് . സി . പി . എമ്മുകാരുടെ തീവ്രവാദ രാഷ്ട്രീയക്കാരുടെ അപ്രത്യക്ഷപ്പെടവലുകള്‍ , യൂസഫ് എന്ന നക്സലൈറ്റുകാരനെ ഉരുട്ടിയ വര്‍ത്തമാനം - ആ ഇരുണ്ട നാളുകളില്‍ എന്റെയുള്ളിലും ഭീതി നിറഞ്ഞിരുന്നു . ഇത്തരം പിറുപിറുക്കലുകള്‍ കേട്ടുകൊണ്ടാണ് എന്റെ രാഷ്ട്രീയ ബോധം വളരുന്നത് .
There are no comments on this title.