കഥയുടെ ജലാശയം (kadhayute jalasayam) (Record no. 61044)

000 -LEADER
fixed length control field 02366nam a22001697a 4500
020 ## - INTERNATIONAL STANDARD BOOK NUMBER
ISBN 978818423337
082 ## - DEWEY DECIMAL CLASSIFICATION NUMBER
Classification number M894.8128
Item number SHI/K
100 ## - MAIN ENTRY--AUTHOR NAME
Personal name ശിഹാബുദ്ധീൻ പൊയ്‌ത്തുംകടവ് (Shihabuddeen Poithumkadavu)
245 ## - TITLE STATEMENT
Title കഥയുടെ ജലാശയം (kadhayute jalasayam)
260 ## - PUBLICATION, DISTRIBUTION, ETC. (IMPRINT)
Place of publication Thrissur
Name of publisher Green books
Year of publication 2014
300 ## - PHYSICAL DESCRIPTION
Number of Pages 103p.
520 ## - SUMMARY, ETC.
Summary, etc അടിയന്തരാവസ്ഥയുടെ നാളുകളില്‍ ഞാന്‍ വ്യക്തിപരമായ ഒരു അടിയന്തരാവസ്ഥയില്‍ കുടുങ്ങിക്കിടക്കുകയായിരുന്നു . അന്ന് വീട്ടിനടുത്തുള്ള ഒരു ഹോട്ടലില്‍ പാത്രം കഴുകലും വെള്ളം കടത്തലും കുശിനിക്കാരനെ സഹായിക്കലുമൊക്കെയായിരുന്നു ജോലി . ഒമ്പതാംതരം പാസ്സായി തുടര്‍പംനം മുടങ്ങി . അന്ന് അടിയന്തരാവസ്ഥയെക്കുറിച്ച് കേള്‍ക്കുന്നത് ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ വരുന്നവരുടെ ശബ്ദം കുറച്ചുള്ള സംഭാഷണങ്ങളില്‍ നിന്നാണ് . സി . പി . എമ്മുകാരുടെ തീവ്രവാദ രാഷ്ട്രീയക്കാരുടെ അപ്രത്യക്ഷപ്പെടവലുകള്‍ , യൂസഫ് എന്ന നക്‌സലൈറ്റുകാരനെ ഉരുട്ടിയ വര്‍ത്തമാനം - ആ ഇരുണ്ട നാളുകളില്‍ എന്റെയുള്ളിലും ഭീതി നിറഞ്ഞിരുന്നു . ഇത്തരം പിറുപിറുക്കലുകള്‍ കേട്ടുകൊണ്ടാണ് എന്റെ രാഷ്ട്രീയ ബോധം വളരുന്നത് .<br/>
650 ## - SUBJECT ADDED ENTRY--TOPICAL TERM
Topical Term malayalam writer- interview
650 ## - SUBJECT ADDED ENTRY--TOPICAL TERM
Topical Term malayalam writer- memoirs
700 ## - ADDED ENTRY--PERSONAL NAME
Personal name രാമചന്ദ്രൻ, ടി.എം (Ramachandran,T.M)
942 ## - ADDED ENTRY ELEMENTS (KOHA)
Koha item type BK
952 ## - LOCATION AND ITEM INFORMATION (KOHA)
Withdrawn status
Lost status
Damaged status
Holdings
Home library Shelving location Date acquired Cost, normal purchase price Full call number Accession Number Koha item type
Kannur University Central Library Malayalam 13/04/2021 90.00 M894.8128 SHI/K 52409 BK

Powered by Koha