ശിഹാബുദ്ധീൻ പൊയ്‌ത്തുംകടവ് (Shihabuddeen Poithumkadavu)

കഥയുടെ ജലാശയം (kadhayute jalasayam) - Thrissur Green books 2014 - 103p.

അടിയന്തരാവസ്ഥയുടെ നാളുകളില്‍ ഞാന്‍ വ്യക്തിപരമായ ഒരു അടിയന്തരാവസ്ഥയില്‍ കുടുങ്ങിക്കിടക്കുകയായിരുന്നു . അന്ന് വീട്ടിനടുത്തുള്ള ഒരു ഹോട്ടലില്‍ പാത്രം കഴുകലും വെള്ളം കടത്തലും കുശിനിക്കാരനെ സഹായിക്കലുമൊക്കെയായിരുന്നു ജോലി . ഒമ്പതാംതരം പാസ്സായി തുടര്‍പംനം മുടങ്ങി . അന്ന് അടിയന്തരാവസ്ഥയെക്കുറിച്ച് കേള്‍ക്കുന്നത് ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ വരുന്നവരുടെ ശബ്ദം കുറച്ചുള്ള സംഭാഷണങ്ങളില്‍ നിന്നാണ് . സി . പി . എമ്മുകാരുടെ തീവ്രവാദ രാഷ്ട്രീയക്കാരുടെ അപ്രത്യക്ഷപ്പെടവലുകള്‍ , യൂസഫ് എന്ന നക്‌സലൈറ്റുകാരനെ ഉരുട്ടിയ വര്‍ത്തമാനം - ആ ഇരുണ്ട നാളുകളില്‍ എന്റെയുള്ളിലും ഭീതി നിറഞ്ഞിരുന്നു . ഇത്തരം പിറുപിറുക്കലുകള്‍ കേട്ടുകൊണ്ടാണ് എന്റെ രാഷ്ട്രീയ ബോധം വളരുന്നത് .


978818423337


malayalam writer- interview
malayalam writer- memoirs

M894.8128 / SHI/K

Powered by Koha