മാഴൂർ തമ്പാൻ രണ്ടാം വരവ് (Mazhoor thampan randam varavu)

By: മോഹൻകുമാർ,കെ.വി (Mohankumar,K.V)Material type: TextTextPublication details: കോഴിക്കോട് (Kozhikkode) മാതൃഭൂമി (Mathrubhumi) 2019Description: 224pISBN: 978818260715Subject(s): Malayalam literature Malayalam novelDDC classification: M894.8123 Summary: മാഴൂർ തമ്പാന്റെയും നൂറ്റൊന്നു മൂർത്തികളുടെയും ആത്മാക്കളെ വീണ്ടെടുക്കാൻ കാതറീനായും ദേവയാനിയായും ഓരോ കാലവും അവൾ ജന്മമെടുക്കുകയായിരുന്നു- മാഴൂർ തമ്പാന്റെ പ്രണയിനിയും പടനായികയുമായ ഉണ്ണിച്ചിരുതേയി. കീഴാളർക്കെതിരായ അനീതികൾക്കും നിഷ്ഠൂരതകൾക്കുമെതിരെ പൊരുതി ചതിയിൽ കൊലചെയ്യപ്പെട്ട മാഴൂർ തമ്പാനും നൂറ്റൊന്നു മൂർത്തികളും ദേശവാഴ്ച തിരിച്ചുപിടിക്കാൻ വരികയായി… രാജാവിന്റെ വേനൽക്കാല വസതിയിലെ നിഗൂഢമായ ഇരുൾത്തളങ്ങളുടെയും ദുരന്തങ്ങൾ വേട്ടയാടുന്ന മാടമ്പിത്തറവാടിന്റെയും തിരുഹൃദയം മൊണാസ്ട്രിയുടെയുമെല്ലാം പശ്ചാത്തലത്തിൽ നൂറ്റാണ്ടുകൾ കാത്തുവെച്ച പകയും പ്രതികാരവും.
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)
Item type Current library Call number Status Date due Barcode
BK BK
Malayalam
M894.8123 MOH/M (Browse shelf (Opens below)) Available 52429

ഉണ്ണി ഗോപിനാഥൻ (unni gopinathan)base author

മാഴൂർ തമ്പാന്റെയും നൂറ്റൊന്നു മൂർത്തികളുടെയും ആത്മാക്കളെ വീണ്ടെടുക്കാൻ കാതറീനായും ദേവയാനിയായും ഓരോ കാലവും അവൾ ജന്മമെടുക്കുകയായിരുന്നു- മാഴൂർ തമ്പാന്റെ പ്രണയിനിയും പടനായികയുമായ ഉണ്ണിച്ചിരുതേയി. കീഴാളർക്കെതിരായ അനീതികൾക്കും നിഷ്ഠൂരതകൾക്കുമെതിരെ പൊരുതി ചതിയിൽ കൊലചെയ്യപ്പെട്ട മാഴൂർ തമ്പാനും നൂറ്റൊന്നു മൂർത്തികളും ദേശവാഴ്ച തിരിച്ചുപിടിക്കാൻ വരികയായി…
രാജാവിന്റെ വേനൽക്കാല വസതിയിലെ നിഗൂഢമായ ഇരുൾത്തളങ്ങളുടെയും ദുരന്തങ്ങൾ വേട്ടയാടുന്ന മാടമ്പിത്തറവാടിന്റെയും തിരുഹൃദയം മൊണാസ്ട്രിയുടെയുമെല്ലാം പശ്ചാത്തലത്തിൽ നൂറ്റാണ്ടുകൾ കാത്തുവെച്ച പകയും പ്രതികാരവും.

There are no comments on this title.

to post a comment.
Managed by HGCL Team

Powered by Koha