മോഹൻകുമാർ,കെ.വി (Mohankumar,K.V)

മാഴൂർ തമ്പാൻ രണ്ടാം വരവ് (Mazhoor thampan randam varavu) - കോഴിക്കോട് (Kozhikkode) മാതൃഭൂമി (Mathrubhumi) 2019 - 224p.

ഉണ്ണി ഗോപിനാഥൻ (unni gopinathan)base author

മാഴൂർ തമ്പാന്റെയും നൂറ്റൊന്നു മൂർത്തികളുടെയും ആത്മാക്കളെ വീണ്ടെടുക്കാൻ കാതറീനായും ദേവയാനിയായും ഓരോ കാലവും അവൾ ജന്മമെടുക്കുകയായിരുന്നു- മാഴൂർ തമ്പാന്റെ പ്രണയിനിയും പടനായികയുമായ ഉണ്ണിച്ചിരുതേയി. കീഴാളർക്കെതിരായ അനീതികൾക്കും നിഷ്ഠൂരതകൾക്കുമെതിരെ പൊരുതി ചതിയിൽ കൊലചെയ്യപ്പെട്ട മാഴൂർ തമ്പാനും നൂറ്റൊന്നു മൂർത്തികളും ദേശവാഴ്ച തിരിച്ചുപിടിക്കാൻ വരികയായി…
രാജാവിന്റെ വേനൽക്കാല വസതിയിലെ നിഗൂഢമായ ഇരുൾത്തളങ്ങളുടെയും ദുരന്തങ്ങൾ വേട്ടയാടുന്ന മാടമ്പിത്തറവാടിന്റെയും തിരുഹൃദയം മൊണാസ്ട്രിയുടെയുമെല്ലാം പശ്ചാത്തലത്തിൽ നൂറ്റാണ്ടുകൾ കാത്തുവെച്ച പകയും പ്രതികാരവും.

978818260715


Malayalam literature
Malayalam novel

M894.8123 / MOH/M
Managed by HGCL Team

Powered by Koha