മാഴൂർ തമ്പാൻ രണ്ടാം വരവ് (Mazhoor thampan randam varavu) (Record no. 60826)

000 -LEADER
fixed length control field 02153nam a22001577a 4500
020 ## - INTERNATIONAL STANDARD BOOK NUMBER
ISBN 978818260715
082 ## - DEWEY DECIMAL CLASSIFICATION NUMBER
Classification number M894.8123
Item number MOH/M
100 ## - MAIN ENTRY--AUTHOR NAME
Personal name മോഹൻകുമാർ,കെ.വി (Mohankumar,K.V)
245 ## - TITLE STATEMENT
Title മാഴൂർ തമ്പാൻ രണ്ടാം വരവ് (Mazhoor thampan randam varavu)
260 ## - PUBLICATION, DISTRIBUTION, ETC. (IMPRINT)
Place of publication കോഴിക്കോട് (Kozhikkode)
Name of publisher മാതൃഭൂമി (Mathrubhumi)
Year of publication 2019
300 ## - PHYSICAL DESCRIPTION
Number of Pages 224p.
500 ## - GENERAL NOTE
General note ഉണ്ണി ഗോപിനാഥൻ (unni gopinathan)base author
520 ## - SUMMARY, ETC.
Summary, etc മാഴൂർ തമ്പാന്റെയും നൂറ്റൊന്നു മൂർത്തികളുടെയും ആത്മാക്കളെ വീണ്ടെടുക്കാൻ കാതറീനായും ദേവയാനിയായും ഓരോ കാലവും അവൾ ജന്മമെടുക്കുകയായിരുന്നു- മാഴൂർ തമ്പാന്റെ പ്രണയിനിയും പടനായികയുമായ ഉണ്ണിച്ചിരുതേയി. കീഴാളർക്കെതിരായ അനീതികൾക്കും നിഷ്ഠൂരതകൾക്കുമെതിരെ പൊരുതി ചതിയിൽ കൊലചെയ്യപ്പെട്ട മാഴൂർ തമ്പാനും നൂറ്റൊന്നു മൂർത്തികളും ദേശവാഴ്ച തിരിച്ചുപിടിക്കാൻ വരികയായി…<br/>രാജാവിന്റെ വേനൽക്കാല വസതിയിലെ നിഗൂഢമായ ഇരുൾത്തളങ്ങളുടെയും ദുരന്തങ്ങൾ വേട്ടയാടുന്ന മാടമ്പിത്തറവാടിന്റെയും തിരുഹൃദയം മൊണാസ്ട്രിയുടെയുമെല്ലാം പശ്ചാത്തലത്തിൽ നൂറ്റാണ്ടുകൾ കാത്തുവെച്ച പകയും പ്രതികാരവും.
650 ## - SUBJECT ADDED ENTRY--TOPICAL TERM
Topical Term Malayalam literature
-- Malayalam novel
942 ## - ADDED ENTRY ELEMENTS (KOHA)
Koha item type BK
952 ## - LOCATION AND ITEM INFORMATION (KOHA)
Withdrawn status
Lost status
Holdings
Damaged status Home library Shelving location Date acquired Cost, normal purchase price Full call number Accession Number Koha item type
  Kannur University Central Library Malayalam 15/03/2021 290.00 M894.8123 MOH/M 52429 BK
Managed by HGCL Team

Powered by Koha