ഹരിനാമകീർത്തനം മുതൽ കിങ് ലിയർ വരെ (Harinamakeerthanam Muthal King Lear Vare)
Material type: TextPublication details: കോഴിക്കോട് (Kozhikode) മാതൃഭൂമി (Mathrubhoomi) 2016Description: 255pISBN: 9788182666375Subject(s): Malayalam Literature | EssaysDDC classification: M894.8124 Summary: മലയാളനിരൂപകരുടെ പട്ടികകളില്‍ ബി. ഹൃദയകുമാരിയുടെ പേര് സാധാരണ കാണാറില്ല. എന്നാല്‍ കൈകാര്യം ചെയ്യുന്ന വിഷയങ്ങളുടെ വ്യാപ്തി, അന്വേഷണത്തിന്റെയും അപഗ്രഥനത്തിന്റെയും ഗഹനത, മികച്ച പാണ്ഡിത്യം, തികഞ്ഞ സഹൃദയത്വം ഇതെല്ലാമാണ് ഒരു നിരൂപകനു വൈശിഷ്ട്യം നല്കുന്നതെങ്കില് ഈ പ്രബന്ധങ്ങളുടെ രചയിതാവായ ഹൃദയകുമാരി മലയാളനിരൂപകരുടെ മുന്‍നിരയില്‍ ത്തന്നെ നില്‍ക്കുമെന്ന് തീര്‍ച്ച. - സച്ചിദാനന്ദന് പറയുന്ന കാര്യത്തെയും കേള്‍ക്കുന്നവരെയും ഒരുപോലെ ഹൃദയപൂര്‍വം സ്നേഹിച്ചുള്ള പറച്ചിലിന് എത്ര ചാരുത കൈവരാമോ, അത്രയും തികഞ്ഞ പറച്ചിലുകളുടെ സമാഹാരമാണ് ഈ കൃതി. പറയുന്നതൊരു സമാദരണീയഗുരുനാഥയാവുമ്പോള് സ്വര്‍ണത്തിന് സുഗന്ധവുമായി. - സി. രാധാകൃഷ്ണന് ഈ പുസ്തകത്തിന്റെ ഉള്ളടക്കത്തിന്റെ വൈവിധ്യവും വൈചിത്ര്യവും തന്നെ നോക്കുക. ഹരിനാമകീര്‍ത്തനവും കിങ്ലിയറും പടിഞ്ഞാറന്കാറ്റിനോടുള്ള സ്തുതിഗീതവും സി.വി. രാമന്‍പിള്ളയുടെ പഴയ തിരുവിതാംകൂറും മോനേയുടെ പുഷ്പോദ്യാനചിത്രവും യവനനാടകങ്ങളുമെല്ലാം ആസ്വദിച്ചാനന്ദിച്ച് എഴുതിയിരിക്കുകയാണ്! - സുഗതകുമാരി ഹൃദയകുമാരിടീച്ചറുടെ അസമാഹൃത ലേഖനങ്ങള്‍Item type | Current library | Call number | Status | Date due | Barcode |
---|---|---|---|---|---|
BK | Malayalam | M894.8124 HRI/H (Browse shelf (Opens below)) | Available | 44582 |
Browsing Kannur University Central Library shelves, Shelving location: Malayalam Close shelf browser (Hides shelf browser)
No cover image available No cover image available | ||||||||
M894.8124 HAM/M മുസ്ലിം വിയോജനവാദത്തിന്റെ വേരുകൾ (Muslim Viyojanavadathinte Verukal) | M894.8124 HAR/A അമ്മ തന്ന പുസ്തകം (Amma thanna pusthakam) | M894.8124 HAR/P പുറത്തേക്കു തുറക്കേണ്ട വാതിൽ (Purathekku thurakkenda vathil) | M894.8124 HRI/H ഹരിനാമകീർത്തനം മുതൽ കിങ് ലിയർ വരെ (Harinamakeerthanam Muthal King Lear Vare) | M894.8124 HRI/O ഓർമകളിലെ വസന്തകാലം (Ormakalile Vasanthakalam) | M894.8124 IND/T തടാകങ്ങൾ (Thadakangal) | M894.8124 INN/K കാലന്റെ ഡൽഹി യാത്ര അന്തിക്കാട് വഴി (Kaalante Delhi Yathra,Anthikkadu Vazhi) |
മലയാളനിരൂപകരുടെ പട്ടികകളില്‍ ബി. ഹൃദയകുമാരിയുടെ പേര് സാധാരണ കാണാറില്ല. എന്നാല്‍ കൈകാര്യം ചെയ്യുന്ന വിഷയങ്ങളുടെ വ്യാപ്തി, അന്വേഷണത്തിന്റെയും അപഗ്രഥനത്തിന്റെയും ഗഹനത, മികച്ച പാണ്ഡിത്യം, തികഞ്ഞ സഹൃദയത്വം ഇതെല്ലാമാണ് ഒരു നിരൂപകനു വൈശിഷ്ട്യം നല്കുന്നതെങ്കില് ഈ പ്രബന്ധങ്ങളുടെ രചയിതാവായ ഹൃദയകുമാരി മലയാളനിരൂപകരുടെ മുന്‍നിരയില്‍
ത്തന്നെ നില്‍ക്കുമെന്ന് തീര്‍ച്ച. - സച്ചിദാനന്ദന്
പറയുന്ന കാര്യത്തെയും കേള്‍ക്കുന്നവരെയും ഒരുപോലെ ഹൃദയപൂര്‍വം സ്നേഹിച്ചുള്ള പറച്ചിലിന് എത്ര ചാരുത കൈവരാമോ, അത്രയും തികഞ്ഞ പറച്ചിലുകളുടെ സമാഹാരമാണ് ഈ കൃതി. പറയുന്നതൊരു സമാദരണീയഗുരുനാഥയാവുമ്പോള് സ്വര്‍ണത്തിന് സുഗന്ധവുമായി. - സി. രാധാകൃഷ്ണന്
ഈ പുസ്തകത്തിന്റെ ഉള്ളടക്കത്തിന്റെ വൈവിധ്യവും വൈചിത്ര്യവും തന്നെ നോക്കുക. ഹരിനാമകീര്‍ത്തനവും കിങ്ലിയറും പടിഞ്ഞാറന്കാറ്റിനോടുള്ള സ്തുതിഗീതവും സി.വി. രാമന്‍പിള്ളയുടെ പഴയ തിരുവിതാംകൂറും മോനേയുടെ പുഷ്പോദ്യാനചിത്രവും യവനനാടകങ്ങളുമെല്ലാം ആസ്വദിച്ചാനന്ദിച്ച് എഴുതിയിരിക്കുകയാണ്! - സുഗതകുമാരി
ഹൃദയകുമാരിടീച്ചറുടെ അസമാഹൃത ലേഖനങ്ങള്‍
There are no comments on this title.