ഹരിനാമകീർത്തനം മുതൽ കിങ് ലിയർ വരെ (Harinamakeerthanam Muthal King Lear Vare)

By: ഹൃദയകുമാരി, ബി. (Hridayakumari,B)Material type: TextTextPublication details: കോഴിക്കോട് (Kozhikode) മാതൃഭൂമി (Mathrubhoomi) 2016Description: 255pISBN: 9788182666375Subject(s): Malayalam Literature | EssaysDDC classification: M894.8124 Summary: മലയാളനിരൂപകരുടെ പട്ടികകളില്‍ ബി. ഹൃദയകുമാരിയുടെ പേര് സാധാരണ കാണാറില്ല. എന്നാല്‍ കൈകാര്യം ചെയ്യുന്ന വിഷയങ്ങളുടെ വ്യാപ്തി, അന്വേഷണത്തിന്റെയും അപഗ്രഥനത്തിന്റെയും ഗഹനത, മികച്ച പാണ്ഡിത്യം, തികഞ്ഞ സഹൃദയത്വം ഇതെല്ലാമാണ് ഒരു നിരൂപകനു വൈശിഷ്ട്യം നല്‍കുന്നതെങ്കില്‍ ഈ പ്രബന്ധങ്ങളുടെ രചയിതാവായ ഹൃദയകുമാരി മലയാളനിരൂപകരുടെ മുന്‍നിരയില്‍ ത്തന്നെ നില്‍ക്കുമെന്ന് തീര്‍ച്ച. - സച്ചിദാനന്ദന്‍ പറയുന്ന കാര്യത്തെയും കേള്‍ക്കുന്നവരെയും ഒരുപോലെ ഹൃദയപൂര്‍വം സ്‌നേഹിച്ചുള്ള പറച്ചിലിന് എത്ര ചാരുത കൈവരാമോ, അത്രയും തികഞ്ഞ പറച്ചിലുകളുടെ സമാഹാരമാണ് ഈ കൃതി. പറയുന്നതൊരു സമാദരണീയഗുരുനാഥയാവുമ്പോള്‍ സ്വര്‍ണത്തിന് സുഗന്ധവുമായി. - സി. രാധാകൃഷ്ണന്‍ ഈ പുസ്തകത്തിന്റെ ഉള്ളടക്കത്തിന്റെ വൈവിധ്യവും വൈചിത്ര്യവും തന്നെ നോക്കുക. ഹരിനാമകീര്‍ത്തനവും കിങ്‌ലിയറും പടിഞ്ഞാറന്‍കാറ്റിനോടുള്ള സ്തുതിഗീതവും സി.വി. രാമന്‍പിള്ളയുടെ പഴയ തിരുവിതാംകൂറും മോനേയുടെ പുഷ്‌പോദ്യാനചിത്രവും യവനനാടകങ്ങളുമെല്ലാം ആസ്വദിച്ചാനന്ദിച്ച് എഴുതിയിരിക്കുകയാണ്! - സുഗതകുമാരി ഹൃദയകുമാരിടീച്ചറുടെ അസമാഹൃത ലേഖനങ്ങള്‍
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)
Item type Current library Call number Status Date due Barcode
BK BK
Malayalam
M894.8124 HRI/H (Browse shelf (Opens below)) Available 44582

മലയാളനിരൂപകരുടെ പട്ടികകളില്‍ ബി. ഹൃദയകുമാരിയുടെ പേര് സാധാരണ കാണാറില്ല. എന്നാല്‍ കൈകാര്യം ചെയ്യുന്ന വിഷയങ്ങളുടെ വ്യാപ്തി, അന്വേഷണത്തിന്റെയും അപഗ്രഥനത്തിന്റെയും ഗഹനത, മികച്ച പാണ്ഡിത്യം, തികഞ്ഞ സഹൃദയത്വം ഇതെല്ലാമാണ് ഒരു നിരൂപകനു വൈശിഷ്ട്യം നല്‍കുന്നതെങ്കില്‍ ഈ പ്രബന്ധങ്ങളുടെ രചയിതാവായ ഹൃദയകുമാരി മലയാളനിരൂപകരുടെ മുന്‍നിരയില്‍
ത്തന്നെ നില്‍ക്കുമെന്ന് തീര്‍ച്ച. - സച്ചിദാനന്ദന്‍

പറയുന്ന കാര്യത്തെയും കേള്‍ക്കുന്നവരെയും ഒരുപോലെ ഹൃദയപൂര്‍വം സ്‌നേഹിച്ചുള്ള പറച്ചിലിന് എത്ര ചാരുത കൈവരാമോ, അത്രയും തികഞ്ഞ പറച്ചിലുകളുടെ സമാഹാരമാണ് ഈ കൃതി. പറയുന്നതൊരു സമാദരണീയഗുരുനാഥയാവുമ്പോള്‍ സ്വര്‍ണത്തിന് സുഗന്ധവുമായി. - സി. രാധാകൃഷ്ണന്‍

ഈ പുസ്തകത്തിന്റെ ഉള്ളടക്കത്തിന്റെ വൈവിധ്യവും വൈചിത്ര്യവും തന്നെ നോക്കുക. ഹരിനാമകീര്‍ത്തനവും കിങ്‌ലിയറും പടിഞ്ഞാറന്‍കാറ്റിനോടുള്ള സ്തുതിഗീതവും സി.വി. രാമന്‍പിള്ളയുടെ പഴയ തിരുവിതാംകൂറും മോനേയുടെ പുഷ്‌പോദ്യാനചിത്രവും യവനനാടകങ്ങളുമെല്ലാം ആസ്വദിച്ചാനന്ദിച്ച് എഴുതിയിരിക്കുകയാണ്! - സുഗതകുമാരി

ഹൃദയകുമാരിടീച്ചറുടെ അസമാഹൃത ലേഖനങ്ങള്‍

There are no comments on this title.

to post a comment.

Click on an image to view it in the image viewer

Powered by Koha