ഹരിനാമകീർത്തനം മുതൽ കിങ് ലിയർ വരെ (Harinamakeerthanam Muthal King Lear Vare) (Record no. 43930)

000 -LEADER
fixed length control field 03199nam a22001577a 4500
020 ## - INTERNATIONAL STANDARD BOOK NUMBER
ISBN 9788182666375
082 ## - DEWEY DECIMAL CLASSIFICATION NUMBER
Classification number M894.8124
Item number HRI/H
100 ## - MAIN ENTRY--AUTHOR NAME
Personal name ഹൃദയകുമാരി, ബി. (Hridayakumari,B)
245 ## - TITLE STATEMENT
Title ഹരിനാമകീർത്തനം മുതൽ കിങ് ലിയർ വരെ (Harinamakeerthanam Muthal King Lear Vare)
260 ## - PUBLICATION, DISTRIBUTION, ETC. (IMPRINT)
Place of publication കോഴിക്കോട് (Kozhikode)
Name of publisher മാതൃഭൂമി (Mathrubhoomi)
Year of publication 2016
300 ## - PHYSICAL DESCRIPTION
Number of Pages 255p.
520 ## - SUMMARY, ETC.
Summary, etc മലയാളനിരൂപകരുടെ പട്ടികകളില്‍ ബി. ഹൃദയകുമാരിയുടെ പേര് സാധാരണ കാണാറില്ല. എന്നാല്‍ കൈകാര്യം ചെയ്യുന്ന വിഷയങ്ങളുടെ വ്യാപ്തി, അന്വേഷണത്തിന്റെയും അപഗ്രഥനത്തിന്റെയും ഗഹനത, മികച്ച പാണ്ഡിത്യം, തികഞ്ഞ സഹൃദയത്വം ഇതെല്ലാമാണ് ഒരു നിരൂപകനു വൈശിഷ്ട്യം നല്‍കുന്നതെങ്കില്‍ ഈ പ്രബന്ധങ്ങളുടെ രചയിതാവായ ഹൃദയകുമാരി മലയാളനിരൂപകരുടെ മുന്‍നിരയില്‍
ത്തന്നെ നില്‍ക്കുമെന്ന് തീര്‍ച്ച. - സച്ചിദാനന്ദന്‍

പറയുന്ന കാര്യത്തെയും കേള്‍ക്കുന്നവരെയും ഒരുപോലെ ഹൃദയപൂര്‍വം സ്‌നേഹിച്ചുള്ള പറച്ചിലിന് എത്ര ചാരുത കൈവരാമോ, അത്രയും തികഞ്ഞ പറച്ചിലുകളുടെ സമാഹാരമാണ് ഈ കൃതി. പറയുന്നതൊരു സമാദരണീയഗുരുനാഥയാവുമ്പോള്‍ സ്വര്‍ണത്തിന് സുഗന്ധവുമായി. - സി. രാധാകൃഷ്ണന്‍

ഈ പുസ്തകത്തിന്റെ ഉള്ളടക്കത്തിന്റെ വൈവിധ്യവും വൈചിത്ര്യവും തന്നെ നോക്കുക. ഹരിനാമകീര്‍ത്തനവും കിങ്‌ലിയറും പടിഞ്ഞാറന്‍കാറ്റിനോടുള്ള സ്തുതിഗീതവും സി.വി. രാമന്‍പിള്ളയുടെ പഴയ തിരുവിതാംകൂറും മോനേയുടെ പുഷ്‌പോദ്യാനചിത്രവും യവനനാടകങ്ങളുമെല്ലാം ആസ്വദിച്ചാനന്ദിച്ച് എഴുതിയിരിക്കുകയാണ്! - സുഗതകുമാരി

ഹൃദയകുമാരിടീച്ചറുടെ അസമാഹൃത ലേഖനങ്ങള്‍
650 ## - SUBJECT ADDED ENTRY--TOPICAL TERM
Topical Term Malayalam Literature
650 ## - SUBJECT ADDED ENTRY--TOPICAL TERM
Topical Term Essays
942 ## - ADDED ENTRY ELEMENTS (KOHA)
Koha item type BK
952 ## - LOCATION AND ITEM INFORMATION (KOHA)
Withdrawn status
Lost status
Holdings
Damaged status Home library Shelving location Date acquired Cost, normal purchase price Full call number Accession Number Koha item type
Kannur University Central Library Malayalam 18/07/2017 220.00 M894.8124 HRI/H 44582 BK
Managed by HGCL Team

Powered by Koha