ഏകാഭിനയ സമാഹാരം പഠിക്കാനും മത്സരിക്കാനും (Ekabhinaya samaharam )

By: വിനോദ് കോവൂർ (Vinod kovoor)Material type: TextTextPublication details: കോഴിക്കോട് (Kozhikode( Poorna 2013Edition: 2ndDescription: 96pISBN: 9788130011295Subject(s): Malayalam literature | Malayalam DramaDDC classification: M894.8122 Summary: സ്‌കൂള്‍ യുവജനോത്സവ മത്സരങ്ങളില്‍ ഏറെ ശ്രദ്ധപിടിച്ചുപറ്റുന്ന ഇനങ്ങളില്‍ ഒന്നാണ് ഏകാഭിനയം. ഒന്നില്‍ കൂടുതല്‍ കഥാപാത്രങ്ങളെ ശബ്ദവൈവിധ്യം , ശരീരഭാഷ, ഭാവാഭിനയം എന്നിവകൊണ്ട് പ്രേക്ഷകരെ ആകര്‍ഷിക്കുംവിധം അവതരിപ്പിക്കുകയാണ് ഏകാഭിനയത്തിലൂടെ സാധ്യമാക്കുന്നത്. യുവജനോത്സവമത്സരങ്ങളില്‍ അവതരിപ്പിക്കാന്‍ പാകത്തില്‍ രചിക്കപ്പെട്ടതാണ് ഈ സമാഹാരത്തിലെ ഓരോ വിഷയവും.
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)

സ്‌കൂള്‍ യുവജനോത്സവ മത്സരങ്ങളില്‍ ഏറെ ശ്രദ്ധപിടിച്ചുപറ്റുന്ന ഇനങ്ങളില്‍ ഒന്നാണ് ഏകാഭിനയം. ഒന്നില്‍ കൂടുതല്‍ കഥാപാത്രങ്ങളെ ശബ്ദവൈവിധ്യം , ശരീരഭാഷ, ഭാവാഭിനയം എന്നിവകൊണ്ട് പ്രേക്ഷകരെ ആകര്‍ഷിക്കുംവിധം അവതരിപ്പിക്കുകയാണ് ഏകാഭിനയത്തിലൂടെ സാധ്യമാക്കുന്നത്. യുവജനോത്സവമത്സരങ്ങളില്‍ അവതരിപ്പിക്കാന്‍ പാകത്തില്‍ രചിക്കപ്പെട്ടതാണ് ഈ സമാഹാരത്തിലെ ഓരോ വിഷയവും.

There are no comments on this title.

to post a comment.

Click on an image to view it in the image viewer

Powered by Koha