വിനോദ് കോവൂർ (Vinod kovoor)

ഏകാഭിനയ സമാഹാരം പഠിക്കാനും മത്സരിക്കാനും (Ekabhinaya samaharam ) - 2nd. - കോഴിക്കോട് (Kozhikode( Poorna 2013 - 96p.

സ്‌കൂള്‍ യുവജനോത്സവ മത്സരങ്ങളില്‍ ഏറെ ശ്രദ്ധപിടിച്ചുപറ്റുന്ന ഇനങ്ങളില്‍ ഒന്നാണ് ഏകാഭിനയം. ഒന്നില്‍ കൂടുതല്‍ കഥാപാത്രങ്ങളെ ശബ്ദവൈവിധ്യം , ശരീരഭാഷ, ഭാവാഭിനയം എന്നിവകൊണ്ട് പ്രേക്ഷകരെ ആകര്‍ഷിക്കുംവിധം അവതരിപ്പിക്കുകയാണ് ഏകാഭിനയത്തിലൂടെ സാധ്യമാക്കുന്നത്. യുവജനോത്സവമത്സരങ്ങളില്‍ അവതരിപ്പിക്കാന്‍ പാകത്തില്‍ രചിക്കപ്പെട്ടതാണ് ഈ സമാഹാരത്തിലെ ഓരോ വിഷയവും.

9788130011295


Malayalam literature
Malayalam Drama

M894.8122 / VIN/E

Powered by Koha