ഏകാഭിനയ സമാഹാരം പഠിക്കാനും മത്സരിക്കാനും (Ekabhinaya samaharam )
Material type: TextPublication details: കോഴിക്കോട് (Kozhikode( Poorna 2013Edition: 2ndDescription: 96pISBN: 9788130011295Subject(s): Malayalam literature | Malayalam DramaDDC classification: M894.8122 Summary: സ്കൂള്‍ യുവജനോത്സവ മത്സരങ്ങളില്‍ ഏറെ ശ്രദ്ധപിടിച്ചുപറ്റുന്ന ഇനങ്ങളില്‍ ഒന്നാണ് ഏകാഭിനയം. ഒന്നില്‍ കൂടുതല്‍ കഥാപാത്രങ്ങളെ ശബ്ദവൈവിധ്യം , ശരീരഭാഷ, ഭാവാഭിനയം എന്നിവകൊണ്ട് പ്രേക്ഷകരെ ആകര്‍ഷിക്കുംവിധം അവതരിപ്പിക്കുകയാണ് ഏകാഭിനയത്തിലൂടെ സാധ്യമാക്കുന്നത്. യുവജനോത്സവമത്സരങ്ങളില്‍ അവതരിപ്പിക്കാന്‍ പാകത്തില്‍ രചിക്കപ്പെട്ടതാണ് ഈ സമാഹാരത്തിലെ ഓരോ വിഷയവും.Item type | Current library | Call number | Status | Date due | Barcode |
---|---|---|---|---|---|
BK | Malayalam | M894.8122 VIN/E (Browse shelf (Opens below)) | Available | 36249 |
സ്കൂള്‍ യുവജനോത്സവ മത്സരങ്ങളില്‍ ഏറെ ശ്രദ്ധപിടിച്ചുപറ്റുന്ന ഇനങ്ങളില്‍ ഒന്നാണ് ഏകാഭിനയം. ഒന്നില്‍ കൂടുതല്‍ കഥാപാത്രങ്ങളെ ശബ്ദവൈവിധ്യം , ശരീരഭാഷ, ഭാവാഭിനയം എന്നിവകൊണ്ട് പ്രേക്ഷകരെ ആകര്‍ഷിക്കുംവിധം അവതരിപ്പിക്കുകയാണ് ഏകാഭിനയത്തിലൂടെ സാധ്യമാക്കുന്നത്. യുവജനോത്സവമത്സരങ്ങളില്‍ അവതരിപ്പിക്കാന്‍ പാകത്തില്‍ രചിക്കപ്പെട്ടതാണ് ഈ സമാഹാരത്തിലെ ഓരോ വിഷയവും.
There are no comments on this title.