മറന്നുവെച്ച വസ്തുക്കൾ (Marannuvecha Vasthukkal)
Material type: TextPublication details: കോട്ടയം (Kottayam) ഡി സി ബുക്ക്സ് (DC Books) 2012Description: 140pISBN: 9788126423248Subject(s): Malayalam Literature | Malayalam-PoemDDC classification: M894.8121 Summary: കേരളവും ഇന്ത്യതന്നെയും കടന്നുപോയ ദുരന്തസംഭവവികാസങ്ങളുടെ ചരിത്രരേഖകളും ജീവിതത്തെയും പ്രകൃതിയെയും മരണത്തെയും കുറിച്ചുള്ള ധ്യാനങ്ങളും വര്‍ത്തമാനകാലത്തിന്റെ ക്രൗര്യങ്ങളോടുള്ള പ്രതിക്ഷേധവും പരിഹാസവും കലര്‍ന്ന പ്രതികരണങ്ങളും മൃതരായ സഹകവികള്ക്കായുള്ള വിലാപങ്ങളും കൊണ്ടു സമ്പന്നമായ ഈ സമാഹാരം എന്നും ഏതുഭാഗത്തുനിന്നുള്ള അനീതികളുടെ ഇരകളോടൊപ്പം നിലനില്ക്കുകയും ഒപ്പം സൃഷ്ടിയുടെയും മൃത്യുവിന്റെയും രഹസ്യം തേടുകയും ചെയ്യുന്ന ഒരു കവിയെ കാണിച്ചുതരുന്നു. ഒരു രുഗ്മകാലത്തോടു രൂക്ഷമായി പ്രതികരിക്കുന്ന എഴുപതു കവിതകള്‍.Item type | Current library | Call number | Status | Date due | Barcode |
---|---|---|---|---|---|
BK | Malayalam | M894.8121 SAT/M (Browse shelf (Opens below)) | Available | 40515 | |
BK | Malayalam | M894.8121 SAT/M (Browse shelf (Opens below)) | Available | 34743 |
Browsing Kannur University Central Library shelves, Shelving location: Malayalam Close shelf browser (Hides shelf browser)
No cover image available No cover image available | No cover image available No cover image available | No cover image available No cover image available | ||||||
M894.8121 SAT/E എഴുത്തച്ഛനെഴുതുമ്പോൾ (Ezhuthachanezhuthumpol) | M894.8121 SAT/K കവിബുദ്ധൻ (Kavi Buddan) | M894.8121 SAT/K കറുത്ത പക്ഷിയുടെ പാട്ട് (Karutha pakshiyude pattu) | M894.8121 SAT/M മറന്നുവെച്ച വസ്തുക്കൾ (Marannuvecha Vasthukkal) | M894.8121 SAT/M മറന്നുവെച്ച വസ്തുക്കൾ (Marannuvecha Vasthukkal) | M894.8121 SAT/N ഞാൻ ഒരു ഭാഷയാണ് (Njaan oru bhashayaanu) | M894.8121 SAT/O ഒരു ചെറിയ വസന്തം(Oru cheriya vasantham) |
കേരളവും ഇന്ത്യതന്നെയും കടന്നുപോയ ദുരന്തസംഭവവികാസങ്ങളുടെ ചരിത്രരേഖകളും ജീവിതത്തെയും പ്രകൃതിയെയും മരണത്തെയും കുറിച്ചുള്ള ധ്യാനങ്ങളും വര്‍ത്തമാനകാലത്തിന്റെ ക്രൗര്യങ്ങളോടുള്ള പ്രതിക്ഷേധവും പരിഹാസവും കലര്‍ന്ന പ്രതികരണങ്ങളും മൃതരായ സഹകവികള്ക്കായുള്ള വിലാപങ്ങളും കൊണ്ടു സമ്പന്നമായ ഈ സമാഹാരം എന്നും ഏതുഭാഗത്തുനിന്നുള്ള അനീതികളുടെ ഇരകളോടൊപ്പം നിലനില്ക്കുകയും ഒപ്പം സൃഷ്ടിയുടെയും മൃത്യുവിന്റെയും രഹസ്യം തേടുകയും ചെയ്യുന്ന ഒരു കവിയെ കാണിച്ചുതരുന്നു. ഒരു രുഗ്മകാലത്തോടു രൂക്ഷമായി പ്രതികരിക്കുന്ന എഴുപതു കവിതകള്‍.
There are no comments on this title.