മറന്നുവെച്ച വസ്തുക്കൾ (Marannuvecha Vasthukkal)

By: സച്ചിദാനന്ദൻ (Satchidanandan)Material type: TextTextPublication details: കോട്ടയം (Kottayam) ഡി സി ബുക്ക്സ് (DC Books) 2012Description: 140pISBN: 9788126423248Subject(s): Malayalam Literature | Malayalam-PoemDDC classification: M894.8121 Summary: കേരളവും ഇന്ത്യതന്നെയും കടന്നുപോയ ദുരന്തസംഭവവികാസങ്ങളുടെ ചരിത്രരേഖകളും ജീവിതത്തെയും പ്രകൃതിയെയും മരണത്തെയും കുറിച്ചുള്ള ധ്യാനങ്ങളും വര്‍ത്തമാനകാലത്തിന്റെ ക്രൗര്യങ്ങളോടുള്ള പ്രതിക്ഷേധവും പരിഹാസവും കലര്‍ന്ന പ്രതികരണങ്ങളും മൃതരായ സഹകവികള്‍ക്കായുള്ള വിലാപങ്ങളും കൊണ്ടു സമ്പന്നമായ ഈ സമാഹാരം എന്നും ഏതുഭാഗത്തുനിന്നുള്ള അനീതികളുടെ ഇരകളോടൊപ്പം നിലനില്ക്കുകയും ഒപ്പം സൃഷ്ടിയുടെയും മൃത്യുവിന്റെയും രഹസ്യം തേടുകയും ചെയ്യുന്ന ഒരു കവിയെ കാണിച്ചുതരുന്നു. ഒരു രുഗ്മകാലത്തോടു രൂക്ഷമായി പ്രതികരിക്കുന്ന എഴുപതു കവിതകള്‍.
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)
Item type Current library Call number Status Date due Barcode
BK BK
Malayalam
M894.8121 SAT/M (Browse shelf (Opens below)) Available 40515
BK BK
Malayalam
M894.8121 SAT/M (Browse shelf (Opens below)) Available 34743

കേരളവും ഇന്ത്യതന്നെയും കടന്നുപോയ ദുരന്തസംഭവവികാസങ്ങളുടെ ചരിത്രരേഖകളും ജീവിതത്തെയും പ്രകൃതിയെയും മരണത്തെയും കുറിച്ചുള്ള ധ്യാനങ്ങളും വര്‍ത്തമാനകാലത്തിന്റെ ക്രൗര്യങ്ങളോടുള്ള പ്രതിക്ഷേധവും പരിഹാസവും കലര്‍ന്ന പ്രതികരണങ്ങളും മൃതരായ സഹകവികള്‍ക്കായുള്ള വിലാപങ്ങളും കൊണ്ടു സമ്പന്നമായ ഈ സമാഹാരം എന്നും ഏതുഭാഗത്തുനിന്നുള്ള അനീതികളുടെ ഇരകളോടൊപ്പം നിലനില്ക്കുകയും ഒപ്പം സൃഷ്ടിയുടെയും മൃത്യുവിന്റെയും രഹസ്യം തേടുകയും ചെയ്യുന്ന ഒരു കവിയെ കാണിച്ചുതരുന്നു. ഒരു രുഗ്മകാലത്തോടു രൂക്ഷമായി പ്രതികരിക്കുന്ന എഴുപതു കവിതകള്‍.

There are no comments on this title.

to post a comment.

Click on an image to view it in the image viewer

Powered by Koha