സച്ചിദാനന്ദൻ (Satchidanandan)

മറന്നുവെച്ച വസ്തുക്കൾ (Marannuvecha Vasthukkal) - കോട്ടയം (Kottayam) ഡി സി ബുക്ക്സ് (DC Books) 2012 - 140p.

കേരളവും ഇന്ത്യതന്നെയും കടന്നുപോയ ദുരന്തസംഭവവികാസങ്ങളുടെ ചരിത്രരേഖകളും ജീവിതത്തെയും പ്രകൃതിയെയും മരണത്തെയും കുറിച്ചുള്ള ധ്യാനങ്ങളും വര്‍ത്തമാനകാലത്തിന്റെ ക്രൗര്യങ്ങളോടുള്ള പ്രതിക്ഷേധവും പരിഹാസവും കലര്‍ന്ന പ്രതികരണങ്ങളും മൃതരായ സഹകവികള്‍ക്കായുള്ള വിലാപങ്ങളും കൊണ്ടു സമ്പന്നമായ ഈ സമാഹാരം എന്നും ഏതുഭാഗത്തുനിന്നുള്ള അനീതികളുടെ ഇരകളോടൊപ്പം നിലനില്ക്കുകയും ഒപ്പം സൃഷ്ടിയുടെയും മൃത്യുവിന്റെയും രഹസ്യം തേടുകയും ചെയ്യുന്ന ഒരു കവിയെ കാണിച്ചുതരുന്നു. ഒരു രുഗ്മകാലത്തോടു രൂക്ഷമായി പ്രതികരിക്കുന്ന എഴുപതു കവിതകള്‍.

9788126423248


Malayalam Literature
Malayalam-Poem

M894.8121 / SAT/M

Powered by Koha