സ്വപ്നവാസവദത്തം (Swapnavasavadatham)
Material type: TextPublication details: കോട്ടയം: (Kottayam:) നാഷണൽ ബുക്ക് സ്റ്റാൾ, (National Book Stall,) 2009Description: 151ISBN: 9780000108005Subject(s): Sanskrit literature- Sanskrit dramaDDC classification: M 891.22 Summary: ഭാരതീയ സംസ്കാരത്തിലെ മഹത്തും ശ്രേഷ്ഠവുമായ അപൂര്‍വ്വ രത്നങ്ങളാണ് മഹാകവി ഭാസന്റെ കൃതികള്‍. വാല്മീകിയുടെയും വ്യാസന്റെയും കാളിദാസന്റെയും തൊട്ടുപിന്നിലായി തനതായൊരു സുവര്‍ണ്ണപഥം ഭാസന്റേതായുണ്ട്. ജയദേവകവി പറയുന്നതുപോലെ, ഭാസന് കാവ്യദേവതയുടെ ഹംസമാണ്. മാനസിക സംഘര്‍ഷങ്ങളുടെ സാഫല്യമാര്‍ന്ന ചിത്രീകരണമാണ് ഓരോ ഭാസനാടകവും. സ്വപ്നവാസവദത്തം എന്ന ഈ കൃതി ഭാസന്റെ രചനാ കൗശലത്തിന് ഉത്തമോദാഹരണമാണ്. സംസ്കൃതമൂലത്തിന് പദാനുപദ തര്‍ജ്ജമയും സുഗ്രാഹ്യമായ വ്യാഖ്യാനവും നല്‍കിയിരിക്കുന്നത് പ്രൊ. ഡോ. കെ. വി. ജോസഫ് ആണ്. അദ്ധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഒരുപോലെ പ്രയോജനപ്പെടുന്ന കൃതി.Item type | Current library | Collection | Call number | Status | Date due | Barcode |
---|---|---|---|---|---|---|
BK | Malayalam | Malayalam Collection | M891.22 BHA/S (Browse shelf (Opens below)) | Available | 30882 |
Browsing Kannur University Central Library shelves, Shelving location: Malayalam, Collection: Malayalam Collection Close shelf browser (Hides shelf browser)
M891.2109 GAN/S സംസ്കൃത കാവ്യങ്ങളും ഭാഷാന്തരികരണവും (Samskritha kavyangalum bhashanthareekaranavum) | M891.2109 KRI/V വക്രോക്തി കൈരളി (Vakrokthi Kairali) | M891.22 BHA ഭാസഭാരതം (BhasaBharatham) | M891.22 BHA/S സ്വപ്നവാസവദത്തം (Swapnavasavadatham) | M891.22 KAL/K കാളിദാസ കൃതികൾ (kalidasa Kruthikal) | M891.22 KAL/K കാളിദാസ കൃതികൾ (kalidasa Kruthikal) | M891.22 SHA/A ആശ്ചര്യചൂഢാമണി (Ashcharyachoodamani) |
ഭാരതീയ സംസ്കാരത്തിലെ മഹത്തും ശ്രേഷ്ഠവുമായ അപൂര്‍വ്വ രത്നങ്ങളാണ് മഹാകവി ഭാസന്റെ കൃതികള്‍. വാല്മീകിയുടെയും വ്യാസന്റെയും കാളിദാസന്റെയും തൊട്ടുപിന്നിലായി തനതായൊരു സുവര്‍ണ്ണപഥം ഭാസന്റേതായുണ്ട്. ജയദേവകവി പറയുന്നതുപോലെ, ഭാസന് കാവ്യദേവതയുടെ ഹംസമാണ്. മാനസിക സംഘര്‍ഷങ്ങളുടെ സാഫല്യമാര്‍ന്ന ചിത്രീകരണമാണ് ഓരോ ഭാസനാടകവും. സ്വപ്നവാസവദത്തം എന്ന ഈ കൃതി ഭാസന്റെ രചനാ കൗശലത്തിന് ഉത്തമോദാഹരണമാണ്. സംസ്കൃതമൂലത്തിന് പദാനുപദ തര്‍ജ്ജമയും സുഗ്രാഹ്യമായ വ്യാഖ്യാനവും നല്‍കിയിരിക്കുന്നത് പ്രൊ. ഡോ. കെ. വി. ജോസഫ് ആണ്. അദ്ധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഒരുപോലെ പ്രയോജനപ്പെടുന്ന കൃതി.
There are no comments on this title.