സ്വപ്നവാസവദത്തം (Swapnavasavadatham) (Record no. 29409)

000 -LEADER
fixed length control field 02060cam a2200145ua 4500
020 ## - INTERNATIONAL STANDARD BOOK NUMBER
ISBN 9780000108005
082 ## - DEWEY DECIMAL CLASSIFICATION NUMBER
Classification number M 891.22
Item number BHA/S
100 ## - MAIN ENTRY--AUTHOR NAME
Personal name ഭാസൻ (Bhasan)
245 10 - TITLE STATEMENT
Title സ്വപ്നവാസവദത്തം (Swapnavasavadatham)
260 ## - PUBLICATION, DISTRIBUTION, ETC. (IMPRINT)
Place of publication കോട്ടയം: (Kottayam:)
Name of publisher നാഷണൽ ബുക്ക് സ്റ്റാൾ, (National Book Stall,)
Year of publication 2009.
300 ## - PHYSICAL DESCRIPTION
Number of Pages 151.
520 ## - SUMMARY, ETC.
Summary, etc ഭാരതീയ സംസ്കാരത്തിലെ മഹത്തും ശ്രേഷ്ഠവുമായ അപൂര്‍വ്വ രത്നങ്ങളാണ് മഹാകവി ഭാസന്‍റെ കൃതികള്‍. വാല്മീകിയുടെയും വ്യാസന്‍റെയും കാളിദാസന്‍റെയും തൊട്ടുപിന്നിലായി തനതായൊരു സുവര്‍ണ്ണപഥം ഭാസന്‍റേതായുണ്ട്. ജയദേവകവി പറയുന്നതുപോലെ, ഭാസന്‍ കാവ്യദേവതയുടെ ഹംസമാണ്. മാനസിക സംഘര്‍ഷങ്ങളുടെ സാഫല്യമാര്‍ന്ന ചിത്രീകരണമാണ് ഓരോ ഭാസനാടകവും. സ്വപ്നവാസവദത്തം എന്ന ഈ കൃതി ഭാസന്‍റെ രചനാ കൗശലത്തിന് ഉത്തമോദാഹരണമാണ്. സംസ്കൃതമൂലത്തിന് പദാനുപദ തര്‍ജ്ജമയും സുഗ്രാഹ്യമായ വ്യാഖ്യാനവും നല്കിയിരിക്കുന്നത് പ്രൊ. ഡോ. കെ. വി. ജോസഫ് ആണ്. അദ്ധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഒരുപോലെ പ്രയോജനപ്പെടുന്ന കൃതി.
650 0# - SUBJECT ADDED ENTRY--TOPICAL TERM
Topical Term Sanskrit literature- Sanskrit drama
942 ## - ADDED ENTRY ELEMENTS (KOHA)
Koha item type BK
952 ## - LOCATION AND ITEM INFORMATION (KOHA)
Withdrawn status
Lost status
Damaged status
Holdings
Collection code Home library Shelving location Date acquired Full call number Accession Number Koha item type
Malayalam Collection Kannur University Central Library Malayalam 23/05/2014 M891.22 BHA/S 30882 BK

Powered by Koha