ഭാസൻ (Bhasan)

സ്വപ്നവാസവദത്തം (Swapnavasavadatham) - കോട്ടയം: (Kottayam:) നാഷണൽ ബുക്ക് സ്റ്റാൾ, (National Book Stall,) 2009. - 151.

ഭാരതീയ സംസ്കാരത്തിലെ മഹത്തും ശ്രേഷ്ഠവുമായ അപൂര്‍വ്വ രത്നങ്ങളാണ് മഹാകവി ഭാസന്‍റെ കൃതികള്‍. വാല്മീകിയുടെയും വ്യാസന്‍റെയും കാളിദാസന്‍റെയും തൊട്ടുപിന്നിലായി തനതായൊരു സുവര്‍ണ്ണപഥം ഭാസന്‍റേതായുണ്ട്. ജയദേവകവി പറയുന്നതുപോലെ, ഭാസന്‍ കാവ്യദേവതയുടെ ഹംസമാണ്. മാനസിക സംഘര്‍ഷങ്ങളുടെ സാഫല്യമാര്‍ന്ന ചിത്രീകരണമാണ് ഓരോ ഭാസനാടകവും. സ്വപ്നവാസവദത്തം എന്ന ഈ കൃതി ഭാസന്‍റെ രചനാ കൗശലത്തിന് ഉത്തമോദാഹരണമാണ്. സംസ്കൃതമൂലത്തിന് പദാനുപദ തര്‍ജ്ജമയും സുഗ്രാഹ്യമായ വ്യാഖ്യാനവും നല്കിയിരിക്കുന്നത് പ്രൊ. ഡോ. കെ. വി. ജോസഫ് ആണ്. അദ്ധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഒരുപോലെ പ്രയോജനപ്പെടുന്ന കൃതി.

9780000108005


Sanskrit literature- Sanskrit drama

M 891.22 / BHA/S

Powered by Koha