ജീവിതനാടകം (Jeevitha natakam: vidwan P. Kelunayarute diarykuruppukal)

By: കേളുനായര്‍, വിദ്വാന്‍. പി (Kelunair, Vidwan.P)Material type: TextTextPublication details: തൃശൂര്‍: (Thrissur:) കറന്റ് ബുക്സ്, (Current Books,) 2008Description: 160pISBN: 9788122607062Contained works: രാജഗോപാലൻ,ഇ .പി. (Rajagopalan, E.P.),edSubject(s): Diary | Biography | Speches | Drama | നാടകം | BiographyDDC classification: M894.8126 Summary: വിദ്വാ‌ന്‍ പി. കേളുനായരുടെ ജീവിതകാലം വളരെ ചെറുതായിരുന്നു. ചെയ്‌ത കാര്യങ്ങള്‍ വളരെ വലുതും. മനുഷ്യരുടെ മോചനമായിരുന്നു അദ്ദേഹത്തിന്റെ ആത്യന്തികലക്ഷ്യം. അതിന്‌ കലാപ്രവര്‍ത്തനവും അദ്ദേഹം ഉപയോഗിച്ചു. ഉത്തരകേരളത്തില്‍ കേളുനായര്‍ ഒരു സാംസ്‌കാരികവിപ്ലവംതന്നെ നടത്തി. മനുഷ്യസംസ്‌കാരത്തിന്റെ ഉത്‌കൃഷ്‌ടമൂല്യങ്ങളൊന്നും അദ്ദേഹത്തിനന്യമായിരുന്നില്ല; സംഗീതവും നാടകവും അഭിനയവും, അദ്ധ്യാപനവും എല്ലാം അദ്ദേഹം ജനനന്മയ്‌ക്കുവേണ്ടി ഉപയോഗിച്ചു. ഒടുവില്‍ അദ്ദേഹം ആത്മഹത്യയിലാണ്‌ അഭയം കണ്ടെത്തിയത്‌. ജീവിതത്തെ മഹത്വപ്പെടുത്താനാവശ്യമായ ആന്തരികസമൃദ്ധികളെല്ലാമുളള ഒരാള്‍ എന്തിന്‌ ആത്മഹത്യചെയ്യുന്നു എന്ന ആഴമാര്‍ന്ന ചോദ്യത്തിനുളള ഉത്തരവും ഈ ഡയറിക്കുറിപ്പുകള്‍ തരുന്നുണ്ട്‌. തീര്‍ത്തുപറയാം, ഈ പുസ്‌തകം വായനക്കാരെ പിടികൂടും.
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)
Item type Current library Call number Status Date due Barcode
BK BK
Malayalam
M894.8126 KEL/J (Browse shelf (Opens below)) Available 21430

വിദ്വാ‌ന്‍ പി. കേളുനായരുടെ ജീവിതകാലം വളരെ ചെറുതായിരുന്നു. ചെയ്‌ത കാര്യങ്ങള്‍ വളരെ വലുതും. മനുഷ്യരുടെ മോചനമായിരുന്നു അദ്ദേഹത്തിന്റെ ആത്യന്തികലക്ഷ്യം. അതിന്‌ കലാപ്രവര്‍ത്തനവും അദ്ദേഹം ഉപയോഗിച്ചു. ഉത്തരകേരളത്തില്‍ കേളുനായര്‍ ഒരു സാംസ്‌കാരികവിപ്ലവംതന്നെ നടത്തി. മനുഷ്യസംസ്‌കാരത്തിന്റെ ഉത്‌കൃഷ്‌ടമൂല്യങ്ങളൊന്നും അദ്ദേഹത്തിനന്യമായിരുന്നില്ല; സംഗീതവും നാടകവും അഭിനയവും, അദ്ധ്യാപനവും എല്ലാം അദ്ദേഹം ജനനന്മയ്‌ക്കുവേണ്ടി ഉപയോഗിച്ചു. ഒടുവില്‍ അദ്ദേഹം ആത്മഹത്യയിലാണ്‌ അഭയം കണ്ടെത്തിയത്‌. ജീവിതത്തെ മഹത്വപ്പെടുത്താനാവശ്യമായ ആന്തരികസമൃദ്ധികളെല്ലാമുളള ഒരാള്‍ എന്തിന്‌ ആത്മഹത്യചെയ്യുന്നു എന്ന ആഴമാര്‍ന്ന ചോദ്യത്തിനുളള ഉത്തരവും ഈ ഡയറിക്കുറിപ്പുകള്‍ തരുന്നുണ്ട്‌. തീര്‍ത്തുപറയാം, ഈ പുസ്‌തകം വായനക്കാരെ പിടികൂടും.

There are no comments on this title.

to post a comment.
Managed by HGCL Team

Powered by Koha