ജീവിതനാടകം (Jeevitha natakam: vidwan P. Kelunayarute diarykuruppukal) (Record no. 21062)

000 -LEADER
fixed length control field 02626cam a2200169ua 4500
020 ## - INTERNATIONAL STANDARD BOOK NUMBER
ISBN 9788122607062
082 ## - DEWEY DECIMAL CLASSIFICATION NUMBER
Classification number M894.8126
Item number KEL/J
100 ## - MAIN ENTRY--AUTHOR NAME
Personal name കേളുനായര്‍, വിദ്വാന്‍. പി (Kelunair, Vidwan.P)
245 00 - TITLE STATEMENT
Title ജീവിതനാടകം (Jeevitha natakam: vidwan P. Kelunayarute diarykuruppukal)
260 ## - PUBLICATION, DISTRIBUTION, ETC. (IMPRINT)
Place of publication തൃശൂര്‍: (Thrissur:)
Name of publisher കറന്റ് ബുക്സ്, (Current Books,)
Year of publication 2008.
300 ## - PHYSICAL DESCRIPTION
Number of Pages 160p..
520 ## - SUMMARY, ETC.
Summary, etc വിദ്വാ‌ന്‍ പി. കേളുനായരുടെ ജീവിതകാലം വളരെ ചെറുതായിരുന്നു. ചെയ്‌ത കാര്യങ്ങള്‍ വളരെ വലുതും. മനുഷ്യരുടെ മോചനമായിരുന്നു അദ്ദേഹത്തിന്റെ ആത്യന്തികലക്ഷ്യം. അതിന്‌ കലാപ്രവര്‍ത്തനവും അദ്ദേഹം ഉപയോഗിച്ചു. ഉത്തരകേരളത്തില്‍ കേളുനായര്‍ ഒരു സാംസ്‌കാരികവിപ്ലവംതന്നെ നടത്തി. മനുഷ്യസംസ്‌കാരത്തിന്റെ ഉത്‌കൃഷ്‌ടമൂല്യങ്ങളൊന്നും അദ്ദേഹത്തിനന്യമായിരുന്നില്ല; സംഗീതവും നാടകവും അഭിനയവും, അദ്ധ്യാപനവും എല്ലാം അദ്ദേഹം ജനനന്മയ്‌ക്കുവേണ്ടി ഉപയോഗിച്ചു. ഒടുവില്‍ അദ്ദേഹം ആത്മഹത്യയിലാണ്‌ അഭയം കണ്ടെത്തിയത്‌. ജീവിതത്തെ മഹത്വപ്പെടുത്താനാവശ്യമായ ആന്തരികസമൃദ്ധികളെല്ലാമുളള ഒരാള്‍ എന്തിന്‌ ആത്മഹത്യചെയ്യുന്നു എന്ന ആഴമാര്‍ന്ന ചോദ്യത്തിനുളള ഉത്തരവും ഈ ഡയറിക്കുറിപ്പുകള്‍ തരുന്നുണ്ട്‌. തീര്‍ത്തുപറയാം, ഈ പുസ്‌തകം വായനക്കാരെ പിടികൂടും.
650 ## - SUBJECT ADDED ENTRY--TOPICAL TERM
Topical Term Diary | Biography | Speches | Drama | നാടകം
650 0# - SUBJECT ADDED ENTRY--TOPICAL TERM
Topical Term Biography
700 02 - ADDED ENTRY--PERSONAL NAME
Personal name രാജഗോപാലൻ,ഇ .പി. (Rajagopalan, E.P.),ed.
942 ## - ADDED ENTRY ELEMENTS (KOHA)
Koha item type BK
952 ## - LOCATION AND ITEM INFORMATION (KOHA)
Withdrawn status
Lost status
Holdings
Damaged status Home library Shelving location Date acquired Full call number Accession Number Koha item type
  Kannur University Central Library Malayalam 23/05/2014 M894.8126 KEL/J 21430 BK
Managed by HGCL Team

Powered by Koha