ചിലപ്പതികാരം (Chilappathikaram)
Material type: TextPublication details: തൃശൂർ: (Thrissur:) കേരള സാഹിത്യ അക്കാദമി, (Kerala Sahithya Academy,) 1997 reprintDescription: 688pSubject(s): Tamil literature- Malayalam translation | ChilappathikaramDDC classification: M894.811 Summary: ചേരന് ചെങ്കുട്ടവനോട് മലങ്കുറവര്‍ ഉണര്‍ത്തിവച്ച ഈ വിസ്മയ വൃത്താവ്യന്തത്തിനു പിന്നിലെ പൊരുളാണ് ചിലപ്പതികാരം. ഒരു തട്ടാന്റെ ദുഷ്പ്രേരണയാല്‍ റാണിയുടെ ചിലമ്പു കട്ടവന് എന്ന കുറ്റംചുമത്തി സ്വന്തം ഭര്‍ത്താവിനെ വധശിഷയ്ക്ക് വിധിച്ച പാണ്ഢ്യനുമുന്നില്‍ ഒറ്റചിലമ്പ് വലിച്ചെറിഞ്ഞ് ഇടതുമുല തെരുവിലേയ്ക്ക് പറിച്ചെറിഞ്ഞ് നഗരത്തെ അഗ്നിക്കിരയാക്കി കണ്ണകി. മാണിക്യ പരലുകളാല്‍ നിര്‍മിതമായ ആ ചിലമ്പിന്റെ കഥ, ലളിതമായ ഭാഷയില്‍ പുനരവതരിപ്പിച്ചിരിക്കുകയാണ് ഈ പുസ്തകത്തില്‍.Item type | Current library | Collection | Call number | Status | Date due | Barcode |
---|---|---|---|---|---|---|
BK | Malayalam | Malayalam Collection | M894.811 ELA/C (Browse shelf (Opens below)) | Available | 04952 |
Browsing Kannur University Central Library shelves, Shelving location: Malayalam, Collection: Malayalam Collection Close shelf browser (Hides shelf browser)
No cover image available No cover image available | ||||||||
M894.5113 KER/P പിറക്കാത്ത കുഞ്ഞിന്റെ ശ്രാദ്ധം (Pirakkatha Kunhinte Sraddam) | M894.533 GIB/N നിഷേധികൾ (Nishedhikal) | M894.811 AND/A ആണ്ടാൾപാടിയ തിരുപ്പാവൈ (Andal padiya thiruppavai) | M894.811 ELA/C ചിലപ്പതികാരം (Chilappathikaram) | M894.811 KAN/K കനിമൊഴിക്കവിതകൾ (Kanimozhikkavithakal) | M894.811 KUR കുറുന്തൊക (Kurumthoka) | M894.811 MUR/P പുറനാനൂറ് ഒരു പഠനം (Purananooru Oru Paddanam) |
ചേരന് ചെങ്കുട്ടവനോട് മലങ്കുറവര്‍ ഉണര്‍ത്തിവച്ച ഈ വിസ്മയ വൃത്താവ്യന്തത്തിനു പിന്നിലെ പൊരുളാണ് ചിലപ്പതികാരം. ഒരു തട്ടാന്റെ ദുഷ്പ്രേരണയാല്‍ റാണിയുടെ ചിലമ്പു കട്ടവന് എന്ന കുറ്റംചുമത്തി സ്വന്തം ഭര്‍ത്താവിനെ വധശിഷയ്ക്ക് വിധിച്ച പാണ്ഢ്യനുമുന്നില്‍ ഒറ്റചിലമ്പ് വലിച്ചെറിഞ്ഞ് ഇടതുമുല തെരുവിലേയ്ക്ക് പറിച്ചെറിഞ്ഞ് നഗരത്തെ അഗ്നിക്കിരയാക്കി കണ്ണകി. മാണിക്യ പരലുകളാല്‍ നിര്‍മിതമായ ആ ചിലമ്പിന്റെ കഥ, ലളിതമായ ഭാഷയില്‍ പുനരവതരിപ്പിച്ചിരിക്കുകയാണ് ഈ പുസ്തകത്തില്‍.
There are no comments on this title.