ചിലപ്പതികാരം (Chilappathikaram)

By: ഇളങ്കോവടികൾ (Elamkovatikal)Material type: TextTextPublication details: തൃശൂർ: (Thrissur:) കേരള സാഹിത്യ അക്കാദമി, (Kerala Sahithya Academy,) 1997 reprintDescription: 688pSubject(s): Tamil literature- Malayalam translation | ChilappathikaramDDC classification: M894.811 Summary: ചേരന്‍ ചെങ്കുട്ടവനോട് മലങ്കുറവര്‍ ഉണര്‍ത്തിവച്ച ഈ വിസ്മയ വൃത്താവ്യന്തത്തിനു പിന്നിലെ പൊരുളാണ് ചിലപ്പതികാരം. ഒരു തട്ടാന്റെ ദുഷ്പ്രേരണയാല്‍ റാണിയുടെ ചിലമ്പു കട്ടവന്‍ എന്ന കുറ്റംചുമത്തി സ്വന്തം ഭര്‍ത്താവിനെ വധശിഷയ്ക്ക് വിധിച്ച പാണ്ഢ്യനുമുന്നില്‍ ഒറ്റചിലമ്പ് വലിച്ചെറിഞ്ഞ് ഇടതുമുല തെരുവിലേയ്ക്ക് പറിച്ചെറിഞ്ഞ് നഗരത്തെ അഗ്നിക്കിരയാക്കി കണ്ണകി. മാണിക്യ പരലുകളാല്‍ നിര്‍മിതമായ ആ ചിലമ്പിന്റെ കഥ, ലളിതമായ ഭാഷയില്‍ പുനരവതരിപ്പിച്ചിരിക്കുകയാണ് ഈ പുസ്തകത്തില്‍.
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)
Item type Current library Collection Call number Status Date due Barcode
BK BK
Malayalam
Malayalam Collection M894.811 ELA/C (Browse shelf (Opens below)) Available 04952

ചേരന്‍ ചെങ്കുട്ടവനോട് മലങ്കുറവര്‍ ഉണര്‍ത്തിവച്ച ഈ വിസ്മയ വൃത്താവ്യന്തത്തിനു പിന്നിലെ പൊരുളാണ് ചിലപ്പതികാരം. ഒരു തട്ടാന്റെ ദുഷ്പ്രേരണയാല്‍ റാണിയുടെ ചിലമ്പു കട്ടവന്‍ എന്ന കുറ്റംചുമത്തി സ്വന്തം ഭര്‍ത്താവിനെ വധശിഷയ്ക്ക് വിധിച്ച പാണ്ഢ്യനുമുന്നില്‍ ഒറ്റചിലമ്പ് വലിച്ചെറിഞ്ഞ് ഇടതുമുല തെരുവിലേയ്ക്ക് പറിച്ചെറിഞ്ഞ് നഗരത്തെ അഗ്നിക്കിരയാക്കി കണ്ണകി. മാണിക്യ പരലുകളാല്‍ നിര്‍മിതമായ ആ ചിലമ്പിന്റെ കഥ, ലളിതമായ ഭാഷയില്‍ പുനരവതരിപ്പിച്ചിരിക്കുകയാണ് ഈ പുസ്തകത്തില്‍.

There are no comments on this title.

to post a comment.

Powered by Koha