ഇളങ്കോവടികൾ (Elamkovatikal)
ചിലപ്പതികാരം (Chilappathikaram) - തൃശൂർ: (Thrissur:) കേരള സാഹിത്യ അക്കാദമി, (Kerala Sahithya Academy,) 1997 reprint - 688p.
ചേരന് ചെങ്കുട്ടവനോട് മലങ്കുറവര്‍ ഉണര്‍ത്തിവച്ച ഈ വിസ്മയ വൃത്താവ്യന്തത്തിനു പിന്നിലെ പൊരുളാണ് ചിലപ്പതികാരം. ഒരു തട്ടാന്റെ ദുഷ്പ്രേരണയാല്‍ റാണിയുടെ ചിലമ്പു കട്ടവന് എന്ന കുറ്റംചുമത്തി സ്വന്തം ഭര്‍ത്താവിനെ വധശിഷയ്ക്ക് വിധിച്ച പാണ്ഢ്യനുമുന്നില്‍ ഒറ്റചിലമ്പ് വലിച്ചെറിഞ്ഞ് ഇടതുമുല തെരുവിലേയ്ക്ക് പറിച്ചെറിഞ്ഞ് നഗരത്തെ അഗ്നിക്കിരയാക്കി കണ്ണകി. മാണിക്യ പരലുകളാല്‍ നിര്‍മിതമായ ആ ചിലമ്പിന്റെ കഥ, ലളിതമായ ഭാഷയില്‍ പുനരവതരിപ്പിച്ചിരിക്കുകയാണ് ഈ പുസ്തകത്തില്‍.
Tamil literature- Malayalam translation
Chilappathikaram
M894.811 / ELA/C