ഓർമയുടെ പുസ്തകം:ജീവിതയാത്രയിൽ എനിയ്ക്കൊപ്പം (ormayude pusthakam: jeevithayathrayil enikkoppam)
Material type: TextPublication details: തൃശ്ശൂർ: (Thrissur: ) ഗ്രീൻ ബുക്ക്സ്, (Green Books,) 2006Description: 128pISBN: 9798184230009Subject(s): MemoriesDDC classification: M928.94812 Summary: ജീവിതയാത്രയില്‍ തനിക്കൊപ്പമുണ്ടായിരുന്നവരെയും വഴിക്കാട്ടിയവരെയും സ്നേഹത്തോടും നന്ദിയോടും സ്മരിക്കുന്ന ഓര്‍മയുടെ പുസ്തകമാണിത്. ബഷീര്‍, കേശവദേവ്, മുണ്ടശേരി, പൊറ്റെക്കാട്ട്, ഉറൂബ്, വയലാര്‍, ചങ്ങമ്പുഴ മുതല്‍ പാബ്ലോ നെരൂദയും അരാഫത്തും വരെ ഈ കുറിപ്പുകളിലൂടെ കടന്നു വരുന്നു. നാലു വരി കവിതകള്‍ പേറാതെ ഇതിലെ മിക്ക കുറിപ്പുകളും അവസാനിക്കുന്നില്ല. മലയാളികളുടെ പ്രിയങ്കരനായ കവിയുടെ കവിത തുളുമ്പുന്ന ഓര്‍മക്കുറിപ്പുകള്‍.Item type | Current library | Call number | Status | Date due | Barcode |
---|---|---|---|---|---|
BK | Malayalam | M928.94812 ONV/O (Browse shelf (Opens below)) | Available | 18173 |
Browsing Kannur University Central Library shelves, Shelving location: Malayalam Close shelf browser (Hides shelf browser)
ജീവിതയാത്രയില്‍ തനിക്കൊപ്പമുണ്ടായിരുന്നവരെയും വഴിക്കാട്ടിയവരെയും സ്നേഹത്തോടും നന്ദിയോടും സ്മരിക്കുന്ന ഓര്‍മയുടെ പുസ്തകമാണിത്. ബഷീര്‍, കേശവദേവ്, മുണ്ടശേരി, പൊറ്റെക്കാട്ട്, ഉറൂബ്, വയലാര്‍, ചങ്ങമ്പുഴ മുതല്‍ പാബ്ലോ നെരൂദയും അരാഫത്തും വരെ ഈ കുറിപ്പുകളിലൂടെ കടന്നു വരുന്നു. നാലു വരി കവിതകള്‍ പേറാതെ ഇതിലെ മിക്ക കുറിപ്പുകളും അവസാനിക്കുന്നില്ല. മലയാളികളുടെ പ്രിയങ്കരനായ കവിയുടെ കവിത തുളുമ്പുന്ന ഓര്‍മക്കുറിപ്പുകള്‍.
There are no comments on this title.