ഓർമയുടെ പുസ്തകം:ജീവിതയാത്രയിൽ എനിയ്‌ക്കൊപ്പം (ormayude pusthakam: jeevithayathrayil enikkoppam)

By: ഒ.എൻ.വി കുറുപ്പ് (O.N.V. kurup)Material type: TextTextPublication details: തൃശ്ശൂർ: (Thrissur: ) ഗ്രീൻ ബുക്ക്സ്, (Green Books,) 2006Description: 128pISBN: 9798184230009Subject(s): MemoriesDDC classification: M928.94812 Summary: ജീവിതയാത്രയില്‍ തനിക്കൊപ്പമുണ്ടായിരുന്നവരെയും വഴിക്കാട്ടിയവരെയും സ്‌നേഹത്തോടും നന്ദിയോടും സ്‌മരിക്കുന്ന ഓര്‍മയുടെ പുസ്‌തകമാണിത്‌. ബഷീര്‍, കേശവദേവ്, മുണ്ടശേരി, പൊറ്റെക്കാട്ട്, ഉറൂബ്, വയലാര്‍, ചങ്ങമ്പുഴ മുതല്‍ പാബ്ലോ നെരൂദയും അരാഫത്തും വരെ ഈ കുറിപ്പുകളിലൂടെ കടന്നു വരുന്നു. നാലു വരി കവിതകള്‍ പേറാതെ ഇതിലെ മിക്ക കുറിപ്പുകളും അവസാനിക്കുന്നില്ല. മലയാളികളുടെ പ്രിയങ്കരനായ കവിയുടെ കവിത തുളുമ്പുന്ന ഓര്‍മക്കുറിപ്പുകള്‍.
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)
Item type Current library Call number Status Date due Barcode
BK BK
Malayalam
M928.94812 ONV/O (Browse shelf (Opens below)) Available 18173

ജീവിതയാത്രയില്‍ തനിക്കൊപ്പമുണ്ടായിരുന്നവരെയും വഴിക്കാട്ടിയവരെയും സ്‌നേഹത്തോടും നന്ദിയോടും സ്‌മരിക്കുന്ന ഓര്‍മയുടെ പുസ്‌തകമാണിത്‌. ബഷീര്‍, കേശവദേവ്, മുണ്ടശേരി, പൊറ്റെക്കാട്ട്, ഉറൂബ്, വയലാര്‍, ചങ്ങമ്പുഴ മുതല്‍ പാബ്ലോ നെരൂദയും അരാഫത്തും വരെ ഈ കുറിപ്പുകളിലൂടെ കടന്നു വരുന്നു. നാലു വരി കവിതകള്‍ പേറാതെ ഇതിലെ മിക്ക കുറിപ്പുകളും അവസാനിക്കുന്നില്ല. മലയാളികളുടെ പ്രിയങ്കരനായ കവിയുടെ കവിത തുളുമ്പുന്ന ഓര്‍മക്കുറിപ്പുകള്‍.

There are no comments on this title.

to post a comment.

Click on an image to view it in the image viewer

Powered by Koha