ഒ.എൻ.വി കുറുപ്പ് (O.N.V. kurup)
ഓർമയുടെ പുസ്തകം:ജീവിതയാത്രയിൽ എനിയ്ക്കൊപ്പം (ormayude pusthakam: jeevithayathrayil enikkoppam) - തൃശ്ശൂർ: (Thrissur: ) ഗ്രീൻ ബുക്ക്സ്, (Green Books,) 2006. - 128p.
ജീവിതയാത്രയില്‍ തനിക്കൊപ്പമുണ്ടായിരുന്നവരെയും വഴിക്കാട്ടിയവരെയും സ്നേഹത്തോടും നന്ദിയോടും സ്മരിക്കുന്ന ഓര്‍മയുടെ പുസ്തകമാണിത്. ബഷീര്‍, കേശവദേവ്, മുണ്ടശേരി, പൊറ്റെക്കാട്ട്, ഉറൂബ്, വയലാര്‍, ചങ്ങമ്പുഴ മുതല്‍ പാബ്ലോ നെരൂദയും അരാഫത്തും വരെ ഈ കുറിപ്പുകളിലൂടെ കടന്നു വരുന്നു. നാലു വരി കവിതകള്‍ പേറാതെ ഇതിലെ മിക്ക കുറിപ്പുകളും അവസാനിക്കുന്നില്ല. മലയാളികളുടെ പ്രിയങ്കരനായ കവിയുടെ കവിത തുളുമ്പുന്ന ഓര്‍മക്കുറിപ്പുകള്‍.
9798184230009
Memories
M928.94812 / ONV/O