ഉണ്ണിയച്ചീചരിതം (Unniyachecharitham)
Material type: TextPublication details: തിരുവനന്തപുരം (Thiruvananthapuram) കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് (Kerala Bhasha Institute) 1997Edition: 2nd edDescription: 115pSubject(s): Malayalam literature | Malayalam poemDDC classification: M894.8121 Summary: മലയാളഭാഷയിലെ ആദ്യ ചമ്പൂകാവ്യമാണ് ഉണ്ണിയച്ചീചരിതം. പ്രാചീന മണിപ്രവാള ചമ്പുക്കളിൽ ഏറ്റവും പ്രാചീനമെന്നും അറിയപ്പെടുന്ന ഇത് മലയാളഭാഷയിലെ വിലമതിക്കാനാവാത്ത സ്വത്താണ്. ഉണ്ണിച്ചിരുതേവീചരിതം, ഉണ്ണിയാടീചരിതം എന്നിവയാണ് മറ്റു പ്രാചീന ചമ്പുക്കൾ. തിരുനെല്ലിക്കു സമീപമുള്ള തിരുമരുതൂർ ക്ഷേത്രത്തിലെ നർത്തകിയായ ഉണ്ണിയച്ചിയാണ് ഉണ്ണിയച്ചീചരിതത്തിലെ നായിക. മണിപ്രവാളത്തിലെഴുതപ്പെട്ട ഈ കൃതി കേരളത്തിലുണ്ടായ ചമ്പുക്കളിൽത്തന്നെ ആദ്യത്തേതാണ്.[1][ക] ഭാഷ, സാഹിത്യം, സാമൂഹികം, ദേശചരിത്രം എന്നിങ്ങനെയുള്ള വിവിധതലങ്ങളിൽ ഈ കൃതിക്ക് സ്ഥാനമുണ്ട്. ഇത് എഴുതപ്പെട്ട കാലത്തെ സാമൂഹികചരിത്രത്തെ നന്നായി പ്രതിഫലിപ്പിക്കുന്ന കൃതിയാണ്.Item type | Current library | Call number | Status | Date due | Barcode |
---|---|---|---|---|---|
BK | Malayalam | M894.8121 UNN (Browse shelf (Opens below)) | Available | 13157 |
Browsing Kannur University Central Library shelves, Shelving location: Malayalam Close shelf browser (Hides shelf browser)
No cover image available No cover image available | No cover image available No cover image available | No cover image available No cover image available | No cover image available No cover image available | |||||
M894.8121 TON/O ഓ ! നിഷാദാ (O ! Nishada) | M894.8121 ULL/U ഉള്ളൂർക്കവിതകൾ സമ്പൂർണം (Ulloor Kavithakal Sampoornam) | M894.8121 UME/N നെഞ്ച് പൊട്ടുമ്പോൾ (Nenjupottumpol) | M894.8121 UNN ഉണ്ണിയച്ചീചരിതം (Unniyachecharitham) | M894.8121 UNN/K കല്പകപ്പൂമഴ (Kalapakappoomazha) | M894.8121 UNN/N നളചരിതം: നാലാം ദിവസം (Nalacharitham: Nalaam divasam) | M894.8121 UNN/N നളചരിതം ഒന്നാം ദിവസം (Nalacharitham :Onnam Divasam) |
മലയാളഭാഷയിലെ ആദ്യ ചമ്പൂകാവ്യമാണ് ഉണ്ണിയച്ചീചരിതം. പ്രാചീന മണിപ്രവാള ചമ്പുക്കളിൽ ഏറ്റവും പ്രാചീനമെന്നും അറിയപ്പെടുന്ന ഇത് മലയാളഭാഷയിലെ വിലമതിക്കാനാവാത്ത സ്വത്താണ്. ഉണ്ണിച്ചിരുതേവീചരിതം, ഉണ്ണിയാടീചരിതം എന്നിവയാണ് മറ്റു പ്രാചീന ചമ്പുക്കൾ. തിരുനെല്ലിക്കു സമീപമുള്ള തിരുമരുതൂർ ക്ഷേത്രത്തിലെ നർത്തകിയായ ഉണ്ണിയച്ചിയാണ് ഉണ്ണിയച്ചീചരിതത്തിലെ നായിക. മണിപ്രവാളത്തിലെഴുതപ്പെട്ട ഈ കൃതി കേരളത്തിലുണ്ടായ ചമ്പുക്കളിൽത്തന്നെ ആദ്യത്തേതാണ്.[1][ക] ഭാഷ, സാഹിത്യം, സാമൂഹികം, ദേശചരിത്രം എന്നിങ്ങനെയുള്ള വിവിധതലങ്ങളിൽ ഈ കൃതിക്ക് സ്ഥാനമുണ്ട്. ഇത് എഴുതപ്പെട്ട കാലത്തെ സാമൂഹികചരിത്രത്തെ നന്നായി പ്രതിഫലിപ്പിക്കുന്ന കൃതിയാണ്.
There are no comments on this title.