ഉണ്ണിയച്ചീചരിതം (Unniyachecharitham) (Record no. 11284)

000 -LEADER
fixed length control field 02313cam a2200157ua 4500
082 ## - DEWEY DECIMAL CLASSIFICATION NUMBER
Classification number M894.8121
Item number UNN
245 10 - TITLE STATEMENT
Title ഉണ്ണിയച്ചീചരിതം (Unniyachecharitham)
250 ## - EDITION STATEMENT
Edition statement 2nd ed.
260 ## - PUBLICATION, DISTRIBUTION, ETC. (IMPRINT)
Place of publication തിരുവനന്തപുരം (Thiruvananthapuram)
Name of publisher കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് (Kerala Bhasha Institute)
Year of publication 1997.
300 ## - PHYSICAL DESCRIPTION
Number of Pages 115p..
520 ## - SUMMARY, ETC.
Summary, etc മലയാളഭാഷയിലെ ആദ്യ ചമ്പൂകാവ്യമാണ്‌ ഉണ്ണിയച്ചീചരിതം. പ്രാചീന മണിപ്രവാള ചമ്പുക്കളിൽ ഏറ്റവും പ്രാചീനമെന്നും അറിയപ്പെടുന്ന ഇത് മലയാളഭാഷയിലെ വിലമതിക്കാനാവാത്ത സ്വത്താണ്‌. ഉണ്ണിച്ചിരുതേവീചരിതം, ഉണ്ണിയാടീചരിതം എന്നിവയാണ്‌ മറ്റു പ്രാചീന ചമ്പുക്കൾ. തിരുനെല്ലിക്കു സമീപമുള്ള തിരുമരുതൂർ ക്ഷേത്രത്തിലെ നർത്തകിയായ ഉണ്ണിയച്ചിയാണ്‌ ഉണ്ണിയച്ചീചരിതത്തിലെ നായിക. മണിപ്രവാളത്തിലെഴുതപ്പെട്ട ഈ കൃതി കേരളത്തിലുണ്ടായ ചമ്പുക്കളിൽത്തന്നെ ആദ്യത്തേതാണ്‌.[1][ക] ഭാഷ, സാഹിത്യം, സാമൂഹികം, ദേശചരിത്രം എന്നിങ്ങനെയുള്ള വിവിധതലങ്ങളിൽ ഈ കൃതിക്ക് സ്ഥാനമുണ്ട്. ഇത് എഴുതപ്പെട്ട കാലത്തെ സാമൂഹികചരിത്രത്തെ നന്നായി പ്രതിഫലിപ്പിക്കുന്ന കൃതിയാണ്‌.
650 0# - SUBJECT ADDED ENTRY--TOPICAL TERM
Topical Term Malayalam literature
650 0# - SUBJECT ADDED ENTRY--TOPICAL TERM
Topical Term Malayalam poem
700 ## - ADDED ENTRY--PERSONAL NAME
Personal name മുഖത്തല ഗോപാലകൃഷ്ണൻ നായർ (Mugathala Gopalakrishnan Nair)
942 ## - ADDED ENTRY ELEMENTS (KOHA)
Koha item type BK
952 ## - LOCATION AND ITEM INFORMATION (KOHA)
Withdrawn status
Lost status
Holdings
Damaged status Home library Shelving location Date acquired Full call number Accession Number Koha item type
  Kannur University Central Library Malayalam 23/05/2014 M894.8121 UNN 13157 BK
Managed by HGCL Team

Powered by Koha