ഉണ്ണിയച്ചീചരിതം (Unniyachecharitham)
- 2nd ed.
- തിരുവനന്തപുരം (Thiruvananthapuram) കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് (Kerala Bhasha Institute) 1997.
- 115p..
മലയാളഭാഷയിലെ ആദ്യ ചമ്പൂകാവ്യമാണ് ഉണ്ണിയച്ചീചരിതം. പ്രാചീന മണിപ്രവാള ചമ്പുക്കളിൽ ഏറ്റവും പ്രാചീനമെന്നും അറിയപ്പെടുന്ന ഇത് മലയാളഭാഷയിലെ വിലമതിക്കാനാവാത്ത സ്വത്താണ്. ഉണ്ണിച്ചിരുതേവീചരിതം, ഉണ്ണിയാടീചരിതം എന്നിവയാണ് മറ്റു പ്രാചീന ചമ്പുക്കൾ. തിരുനെല്ലിക്കു സമീപമുള്ള തിരുമരുതൂർ ക്ഷേത്രത്തിലെ നർത്തകിയായ ഉണ്ണിയച്ചിയാണ് ഉണ്ണിയച്ചീചരിതത്തിലെ നായിക. മണിപ്രവാളത്തിലെഴുതപ്പെട്ട ഈ കൃതി കേരളത്തിലുണ്ടായ ചമ്പുക്കളിൽത്തന്നെ ആദ്യത്തേതാണ്.[1][ക] ഭാഷ, സാഹിത്യം, സാമൂഹികം, ദേശചരിത്രം എന്നിങ്ങനെയുള്ള വിവിധതലങ്ങളിൽ ഈ കൃതിക്ക് സ്ഥാനമുണ്ട്. ഇത് എഴുതപ്പെട്ട കാലത്തെ സാമൂഹികചരിത്രത്തെ നന്നായി പ്രതിഫലിപ്പിക്കുന്ന കൃതിയാണ്.
Malayalam literature
Malayalam poem
M894.8121 / UNN