നമ്മുടെ പശ്ചിമഘട്ടം (nammude paschimaghattam) (Record no. 60660)

000 -LEADER
fixed length control field 02367nam a22001457a 4500
082 ## - DEWEY DECIMAL CLASSIFICATION NUMBER
Classification number M333.75
Item number JIJ/N
100 ## - MAIN ENTRY--AUTHOR NAME
Personal name ജിജു പി അലക്സ് (Jiju P Alex)
245 ## - TITLE STATEMENT
Title നമ്മുടെ പശ്ചിമഘട്ടം (nammude paschimaghattam)
250 ## - EDITION STATEMENT
Edition statement 5
260 ## - PUBLICATION, DISTRIBUTION, ETC. (IMPRINT)
Place of publication തൃശൂർ (Thrissur)
Name of publisher കേരള ശാസ്ത്രസാഹിത്യ പരിഷത്ത് (Kerala sasthrasahithya parishath)
Year of publication 2019
300 ## - PHYSICAL DESCRIPTION
Number of Pages 151p.
520 ## - SUMMARY, ETC.
Summary, etc <br/><br/>എന്താണ് പശ്ചിമഘട്ടം? ദക്ഷിണേന്ത്യയുടെ ജലസ്രോതസ്സും ജൈവവൈവിധ്യ കലവറയുമാണ് പശ്ചിമഘട്ടം. അറബിക്കടലിൽ നിന്നുവരുന്ന നീരാവിനിറഞ്ഞ കാറ്റിനെ തടഞ്ഞുനിർത്തി വർഷാവർഷം മഴ പെയ്യിക്കുന്നത് ഈ മലനിരകളാണ്. ലോകത്തിലെ 35 ജൈവവൈവിധ്യസമ്പന്നമായ സ്ഥാനങ്ങളിലൊന്നാണിത്. ഈ മലനിരകൾ അതിർത്തിയായിവരുന്ന ആറുസംസ്ഥാനങ്ങളിലെ 26 കോടിയോളം വരുന്ന മനുഷ്യരടക്കമുള്ള ജീവജാലങ്ങൾക്ക് ഏറ്റവും അനുയോജ്യമായ ആവാസവ്യവസ്ഥയും ഇതുതന്നെ. വികസനത്തിന്റെ പേരിൽ നടക്കുന്ന കയ്യേറ്റങ്ങൾ പശ്ചിമഘട്ടത്തിന് വൻഭീഷണി ഉയർത്തുകയാണ്. പശ്ചിമഘട്ടസംരക്ഷണം ഓരോ കേരളീയന്റെയും ജീവൻമരണപ്രശ്നമാണിന്ന്. പശ്ചിമഘട്ടമെന്ന ആവാസവ്യവസ്ഥയെ സംരക്ഷിക്കാനുള്ള പോരാട്ടങ്ങൾക്ക് കരുത്തുപകരുന്നതിന് സഹായകമായ ഒരു ഗ്രന്ഥം.<br/>
650 ## - SUBJECT ADDED ENTRY--TOPICAL TERM
Topical Term Western ghat
-- Forest land widlife
-- Environmental resources
-- Ecology-Climate
942 ## - ADDED ENTRY ELEMENTS (KOHA)
Koha item type BK
952 ## - LOCATION AND ITEM INFORMATION (KOHA)
Withdrawn status
Lost status
Damaged status
Current library
Holdings
Home library Shelving location Date acquired Cost, normal purchase price Full call number Accession Number Koha item type
Kannur University Central Library Malayalam 23/01/2021 190.00 M333.75 JIJ/N 52025 BK

Powered by Koha