ജിജു പി അലക്സ് (Jiju P Alex)

നമ്മുടെ പശ്ചിമഘട്ടം (nammude paschimaghattam) - 5 - തൃശൂർ (Thrissur) കേരള ശാസ്ത്രസാഹിത്യ പരിഷത്ത് (Kerala sasthrasahithya parishath) 2019 - 151p.



എന്താണ് പശ്ചിമഘട്ടം? ദക്ഷിണേന്ത്യയുടെ ജലസ്രോതസ്സും ജൈവവൈവിധ്യ കലവറയുമാണ് പശ്ചിമഘട്ടം. അറബിക്കടലിൽ നിന്നുവരുന്ന നീരാവിനിറഞ്ഞ കാറ്റിനെ തടഞ്ഞുനിർത്തി വർഷാവർഷം മഴ പെയ്യിക്കുന്നത് ഈ മലനിരകളാണ്. ലോകത്തിലെ 35 ജൈവവൈവിധ്യസമ്പന്നമായ സ്ഥാനങ്ങളിലൊന്നാണിത്. ഈ മലനിരകൾ അതിർത്തിയായിവരുന്ന ആറുസംസ്ഥാനങ്ങളിലെ 26 കോടിയോളം വരുന്ന മനുഷ്യരടക്കമുള്ള ജീവജാലങ്ങൾക്ക് ഏറ്റവും അനുയോജ്യമായ ആവാസവ്യവസ്ഥയും ഇതുതന്നെ. വികസനത്തിന്റെ പേരിൽ നടക്കുന്ന കയ്യേറ്റങ്ങൾ പശ്ചിമഘട്ടത്തിന് വൻഭീഷണി ഉയർത്തുകയാണ്. പശ്ചിമഘട്ടസംരക്ഷണം ഓരോ കേരളീയന്റെയും ജീവൻമരണപ്രശ്നമാണിന്ന്. പശ്ചിമഘട്ടമെന്ന ആവാസവ്യവസ്ഥയെ സംരക്ഷിക്കാനുള്ള പോരാട്ടങ്ങൾക്ക് കരുത്തുപകരുന്നതിന് സഹായകമായ ഒരു ഗ്രന്ഥം.



Western ghat
Forest land widlife
Environmental resources
Ecology-Climate

M333.75 / JIJ/N

Powered by Koha