നമ്മുടെ പശ്ചിമഘട്ടം (nammude paschimaghattam)

By: ജിജു പി അലക്സ് (Jiju P Alex)Material type: TextTextPublication details: തൃശൂർ (Thrissur) കേരള ശാസ്ത്രസാഹിത്യ പരിഷത്ത് (Kerala sasthrasahithya parishath) 2019Edition: 5Description: 151pSubject(s): Western ghat Forest land widlife Environmental resources Ecology-ClimateDDC classification: M333.75 Summary: എന്താണ് പശ്ചിമഘട്ടം? ദക്ഷിണേന്ത്യയുടെ ജലസ്രോതസ്സും ജൈവവൈവിധ്യ കലവറയുമാണ് പശ്ചിമഘട്ടം. അറബിക്കടലിൽ നിന്നുവരുന്ന നീരാവിനിറഞ്ഞ കാറ്റിനെ തടഞ്ഞുനിർത്തി വർഷാവർഷം മഴ പെയ്യിക്കുന്നത് ഈ മലനിരകളാണ്. ലോകത്തിലെ 35 ജൈവവൈവിധ്യസമ്പന്നമായ സ്ഥാനങ്ങളിലൊന്നാണിത്. ഈ മലനിരകൾ അതിർത്തിയായിവരുന്ന ആറുസംസ്ഥാനങ്ങളിലെ 26 കോടിയോളം വരുന്ന മനുഷ്യരടക്കമുള്ള ജീവജാലങ്ങൾക്ക് ഏറ്റവും അനുയോജ്യമായ ആവാസവ്യവസ്ഥയും ഇതുതന്നെ. വികസനത്തിന്റെ പേരിൽ നടക്കുന്ന കയ്യേറ്റങ്ങൾ പശ്ചിമഘട്ടത്തിന് വൻഭീഷണി ഉയർത്തുകയാണ്. പശ്ചിമഘട്ടസംരക്ഷണം ഓരോ കേരളീയന്റെയും ജീവൻമരണപ്രശ്നമാണിന്ന്. പശ്ചിമഘട്ടമെന്ന ആവാസവ്യവസ്ഥയെ സംരക്ഷിക്കാനുള്ള പോരാട്ടങ്ങൾക്ക് കരുത്തുപകരുന്നതിന് സഹായകമായ ഒരു ഗ്രന്ഥം.
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)
Item type Current library Call number Status Date due Barcode
BK BK Kannur University Central Library
Malayalam
M333.75 JIJ/N (Browse shelf (Opens below)) Available 52025



എന്താണ് പശ്ചിമഘട്ടം? ദക്ഷിണേന്ത്യയുടെ ജലസ്രോതസ്സും ജൈവവൈവിധ്യ കലവറയുമാണ് പശ്ചിമഘട്ടം. അറബിക്കടലിൽ നിന്നുവരുന്ന നീരാവിനിറഞ്ഞ കാറ്റിനെ തടഞ്ഞുനിർത്തി വർഷാവർഷം മഴ പെയ്യിക്കുന്നത് ഈ മലനിരകളാണ്. ലോകത്തിലെ 35 ജൈവവൈവിധ്യസമ്പന്നമായ സ്ഥാനങ്ങളിലൊന്നാണിത്. ഈ മലനിരകൾ അതിർത്തിയായിവരുന്ന ആറുസംസ്ഥാനങ്ങളിലെ 26 കോടിയോളം വരുന്ന മനുഷ്യരടക്കമുള്ള ജീവജാലങ്ങൾക്ക് ഏറ്റവും അനുയോജ്യമായ ആവാസവ്യവസ്ഥയും ഇതുതന്നെ. വികസനത്തിന്റെ പേരിൽ നടക്കുന്ന കയ്യേറ്റങ്ങൾ പശ്ചിമഘട്ടത്തിന് വൻഭീഷണി ഉയർത്തുകയാണ്. പശ്ചിമഘട്ടസംരക്ഷണം ഓരോ കേരളീയന്റെയും ജീവൻമരണപ്രശ്നമാണിന്ന്. പശ്ചിമഘട്ടമെന്ന ആവാസവ്യവസ്ഥയെ സംരക്ഷിക്കാനുള്ള പോരാട്ടങ്ങൾക്ക് കരുത്തുപകരുന്നതിന് സഹായകമായ ഒരു ഗ്രന്ഥം.

There are no comments on this title.

to post a comment.

Click on an image to view it in the image viewer

Powered by Koha