നിനക്കുള്ള കത്തുകൾ (Ninakkulla kathukal)
Material type: TextPublication details: കോഴിക്കോട്: (Kozhikkode:) മാതൃഭൂമി, (Mathrubhumi,) 86pISBN: 9788182677036Subject(s): Malayalam memoirs | Santhosh jogi-film actorDDC classification: M927.91434 Summary: കളിത്തോഴന്‍, കാമുകന്, ഭര്‍ത്താവ്, മകന് എന്നിങ്ങനെയുള്ള പുരുഷസാധ്യതകളെ മുഴുവനായും ഒരാളിലേക്ക് ചേര്‍ത്തുവെച്ച ഒരു പ്രണയിനിയുടെ, കപടതകളില്ലാത്ത ഹൃദയാക്ഷരങ്ങള്‍. ഭൗതികമായി മാത്രം തന്നെ വിട്ടുപോയ ഒരുവന് വേണ്ടി ഹൃദയം നേദിക്കുന്ന ഈ തീവ്രാനുരാഗത്തിന്റെ മാസ്മരികതയ്ക്ക് മുന്നില്‍ മരണം പോലും തല കുനിക്കുന്നു. ഇത്തരമൊരു പ്രണയസാക്ഷ്യം മലയാളത്തിലാദ്യം.Item type | Current library | Call number | Status | Date due | Barcode |
---|---|---|---|---|---|
BK | Malayalam | M927.91434 JIJ/N (Browse shelf (Opens below)) | Available | 49271 |
കളിത്തോഴന്‍, കാമുകന്, ഭര്‍ത്താവ്, മകന് എന്നിങ്ങനെയുള്ള പുരുഷസാധ്യതകളെ മുഴുവനായും ഒരാളിലേക്ക് ചേര്‍ത്തുവെച്ച ഒരു പ്രണയിനിയുടെ, കപടതകളില്ലാത്ത ഹൃദയാക്ഷരങ്ങള്‍. ഭൗതികമായി മാത്രം തന്നെ വിട്ടുപോയ ഒരുവന് വേണ്ടി ഹൃദയം നേദിക്കുന്ന ഈ തീവ്രാനുരാഗത്തിന്റെ മാസ്മരികതയ്ക്ക് മുന്നില്‍ മരണം പോലും തല കുനിക്കുന്നു. ഇത്തരമൊരു പ്രണയസാക്ഷ്യം മലയാളത്തിലാദ്യം.
There are no comments on this title.